ശ​ശീ​ന്ദ്ര​നെ​തി​രേ കേ​സെ​ടു​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, March 26, 2017 12:31 PM IST
കൊ​​​ച്ചി: പ​​​രാ​​​തി പ​​​റ​​​യാ​​​ൻ വ​​​ന്ന സ്ത്രീ​​​യോ​​​ടു മോ​​ശ​​മാ​​യി സം​​​സാ​​​രി​​​ച്ച എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്. മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി​​​യി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ഒ​​​തു​​​ക്കി തീ​​​ർ​​​ക്കാ​​​നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.