പ്ര​ഫ.എ.​ജി. ഒ​ലീ​ന പ്രസിഡന്‍റ്, സെക്രട്ടറി ഡോ.കെ.എൽ.വിവേകാനന്ദൻ
പ്ര​ഫ.എ.​ജി. ഒ​ലീ​ന പ്രസിഡന്‍റ്, സെക്രട്ടറി ഡോ.കെ.എൽ.വിവേകാനന്ദൻ
Sunday, March 26, 2017 12:31 PM IST
കോ​​ട്ട​​യം: എ​​കെ​​പി​​സി​​ടി​​എ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി പ്ര​​ഫ. എ.​​ജി. ഒ​​ലീ​​ന (​എം​​ജി കോ​​ള​​ജ് തി​​രു​​വ​​ന​ന്ത​​പു​​രം) യെ​​യും സെ​​ക്ര​​ട്ട​​റി​​യാ​​യി ഡോ.​​കെ.​​എ​​ൽ. വി​​വേ​​കാ​​ന​​ന്ദ​​ൻ (എ​​സ്എ​​ൻ കോ​​ള​​ജ് ചെ​​ന്പ​​ഴ​​ന്തി) എ​​ന്നി​​വ​​രെ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ട്ര​​ഷ​​റ​​റാ​​യി ഡോ. ​​പി.​​എ​​ൻ. ഹ​​രി​​കു​​മാ​​ർ (കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജ്, പ​​ത്ത​​നം​​തി​​ട്ട), സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി ഡോ. ​​പ്ര​​മോ​​ദ് വെ​​ള്ള​​ച്ചാ​​ൽ (ക​​ണ്ണൂ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി) ഡോ.​​സി.​​എം. ശ്രീ​​ജി​​ത്ത് (എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി), ഡോ.​​ബി. ശ്രീ​​കു​​മാ​​ർ(​​കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി), ഡോ.​​കെ.​​പി. വി​​നോ​​ദ്(​​കാ​​ലി​​ക്ക​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി), വൈ​​സ് പ്ര​​സി​​ഡ​​ന്‍റ​​മാ​​രാ​​യി ഡോ.​​സി. പ​​ദ്മ​​നാ​​ഭ​​ൻ(​​പ​​ഴ​​ശി​​രാ​​ജാ എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് മ​​ട്ട​​ന്നൂ​​ർ), ഡോ.​​പി.​​കെ. കു​​ശ​​ല​​കു​​മാ​​രി (എ​​സ്എ​​ൻ നാ​​ട്ടി​​ക) എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. 17 അം​​ഗ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യെ​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഡോ.​​സി. അ​​ബ്ദു​​ൾ മ​​ജീ​​ദ്, സെ​​ക്ര​​ട്ട​​റി ഡോ.​​എം. ശ്രീ​​കു​​മാ​​ർ, എ​​ഫ്യു​​ടി​​എ നേ​​താ​​വ് ഡോ.​​കെ.​​എം. കൃ​​ഷ​​ണ​​ൻ, കെ.​​കെ. ശ​​ശി​​കു​​മാ​​ർ, സി​​യു​​ഇ​​ഒ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഹ​​രി​​ലാ​​ൽ, എം. ​​ഷാ​​ജ​​ഹാ​​ൻ, കെ​എ​​സ്ഇ​​എ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. വി​​ജ​​യ​​കു​​മാ​​ർ, ഉ​​ഷാ​​ദേ​​വി, എ​​കെ​​പി​​സി​​ടി​​എ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ജോ​​ജി അ​​ല​​ക്സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.