മാ​ർ​ച്ച് നടത്തി
Sunday, March 26, 2017 12:42 PM IST
തൃ​​​ശൂ​​​ർ: സ്കൂ​​​ൾ പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു മാ​​​ന്യ​​​മാ​​​യി ജീ​​​വി​​​ക്കാ​​​നു​​​ള്ള സാ​​​ച​​​ര്യ​​​മൊ​​​രു​​​ക്കി സാ​​​മൂ​​​ഹ്യ നീ​​​തി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു എ​​​ൻ​​​എ​​​പി​​​എം സം​​​സ്ഥാ​​​ന കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പ്ര​​​ഫ. കു​​​സു​​​മം ജോ​​​സ​​​ഫ്.

വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചു സ്കൂ​​​ൾ പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യു​​​ടെ പു​​​തു​​​ക്കാ​​​ട് ഓ​​​ഫീ​​​സി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.

യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി. ​​​ഷാ​​​ന​​​വാ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ലോ​​​ഹ്യ​​​വി​​​ചാ​​​ര​​​വേ​​​ദി സെ​​​ക്ര​​​ട്ട​​​റി ഇ.​​​കെ. ശ്രീ​​​നി​​​വാ​​​സ​​​ൻ, എ​​​ച്ച്എം​​​എ​​​സ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ടോ​​​മി മാ​​​ത്യു, ബ​​​ൾ​​​ക്കി​​​സ് ബാ​​​നു, ശ്രീ​​​ധ​​​ര​​​ൻ തേ​​​റ​​​ന്പി​​​ൽ, ഐ.​​​ഐ. റ​​​പ്പാ​​​യി, പി.​​​ഡി. ലോ​​​ന​​​പ്പ​​​ൻ, രാ​​​ഘ​​​വ​​​ൻ മു​​​ള​​​ങ്ങാ​​​ട​​​ൻ, കെ.​​​സി. കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ, പി. ​​​സു​​​കു​​​മാ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

അ​​​നു​​​വ​​​ദി​​​ച്ച മി​​​നി​​​മം വേ​​​ജ​​​സ് ക​​​മ്മി​​​റ്റി ശി​​​പാ​​​ർ​​​ശ​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ക, വേ​​​ന​​​ല​​​വ​​​ധി​​​ക്കു പ്ര​​​ത്യേ​​​ക വേ​​​ത​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു ധ​​​ർ​​​ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.