ഇ​ര​ട്ട​നി​കു​തി: തെ​റ്റാ​യ​ ന​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​സി​ഡി​എ
Sunday, March 26, 2017 12:42 PM IST
പ​​​ട്ടി​​​ക്കാ​​​ട്: വി​​​വി​​​ധ ഡി​​​സ്കൗ​​​ണ്ടു​​​ക​​​ൾ​​​ക്കു ക​​മ്പ​​​നി​​​ക​​​ൾ വാ​​​റ്റു​​​നി​​​കു​​​തി ന​​​ല്കി​​​യി​​​ട്ടും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വ്യാ​​​പാ​​​രി​​​ക​​​ൾ വി​​​ല​​​കു​​​റ​​​ച്ചു ന​​​ല്കു​​​ന്ന സം​​​ഖ്യ​​​യ്ക്കു വീ​​​ണ്ടും നി​​​കു​​​തി ന​​​ല്ക​​​ണ​​​മെ​​​ന്ന വാ​​​ണി​​​ജ്യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ തെ​​​റ്റാ​​​യ​​​ന​​​യം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള സി​​​മ​​​ന്‍റ് ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം പ്ര​​​ത്യ​​​ക്ഷ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു രൂ​​​പം​​​ന​​​ല്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.


സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വു​​​തെ​​​ളി​​​യി​​​ച്ച കെ​​​സി​​​ഡി​​​എ അം​​​ഗ​​​ങ്ങ​​​ളാ​​​യ എം.​​​ആ​​​ർ. ഫ്രാ​​​ൻ​​​സി​​​സ്, പി.​​​സി. താ​​​ഹി​​​ർ, പി.​​​കെ. ജ​​​ലീ​​​ൽ, ഒ.​​​പി. ര​​​ഞ്ജ​​​ൻ, ഹൂ​​​മ​​​യൂ​​​ണ്‍ ക​​​ള്ളി​​​യ​​​ത്ത്, കെ. ​​​രാ​​​ഘ​​​വ​​​ൻ എ​​​ന്നി​​​വ​​​രെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​ന​​​സ​​​റു​​​ദീ​​​നു സി.​​​എ​​​ൻ. ജ​​​യ​​​ദേ​​​വ​​​ൻ എം​​​പി വ്യാ​​​പാ​​​ർ​​​ര​​​ത്ന പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.