സൂപ്പർ ഫാസ്റ്റ് വേഗത്തിൽ ഗതാഗത മന്ത്രിയുടെ രാജി!
സൂപ്പർ ഫാസ്റ്റ് വേഗത്തിൽ ഗതാഗത മന്ത്രിയുടെ രാജി!
Sunday, March 26, 2017 12:42 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു വി​വാ​ദം പു​റ​ത്തു​വ​ന്നു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ രാ​ജി​വ​യ്ക്കു​ന്ന മ​ന്ത്രി​യാ​യി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ഓ​ഡി​യോ ടേ​പ്പ് പു​റ​ത്തു​വ​ന്ന​ത്. ആ​ദ്യം മ​ന്ത്രി​യെ​ന്നു മാ​ത്ര​മാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. ഉ​ച്ച​യോ​ടെ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​യാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു വ്യ​ക്ത​മാ​യി. മൂ​ന്നു മ​ണി​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി​യും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു.

വി​വാ​ദം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട് അ​ഞ്ചു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ന്ത്രി​യു​ടെ രാ​ജി​യു​ണ്ടാ​യി എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​തി​നു മു​മ്പും മ​ന്ത്രി​മാ​ർ പ​ല​രും രാ​ജി​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും വേ​ഗ​ത്തി​ൽ അ​തു സം​ഭ​വി​ച്ച​ത് അ​പൂ​ർ​വ​ത​യാ​യി.


ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കും ശേ​ഷം മാ​ത്ര​മാ​ണ് ഇ​തി​നു മു​മ്പു പ​ല സം​ഭ​വ​ങ്ങ​ളി​ലും മ​ന്ത്രി​മാ​ർ രാ​ജി​ക്കു ത​യാ​റാ​യി​ട്ടു​ള്ള​ത്.
ഇ​തി​നു മു​മ്പു രാ​ജി​വ​ച്ച വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട​പ്പോ​ഴും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് രാ​ജി​യു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച അ​വ​ധി​യു​ടെ ആ​ല​സ്യ​ത്തി​ലാ​യി​രു​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ പോ​ലും അ​വി​ശ്വ​സ​നീ​യ​ത​യോ​ടെ​യാ​ണ് എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി​വാ​ർ​ത്ത കേ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.