യു​ജി​സി അം​ഗീ​കാ​രം പു​നഃ​സ്ഥാ​പി​ച്ചു
Sunday, March 26, 2017 12:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ബി​​​രു​​​ദ ബി​​​രു​​​ദാ​​​ന​​ന്ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 25 കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഇ​​​ന്നു​​​മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി (sde.kerala univer sity.ac.inഎ​​​ന്ന ലി​​​ങ്കി​​​ൽ) അ​​​പേ​​​ക്ഷി​​​ക്കാം. യു​​​ജി​​​സി വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ ബ്യൂ​​​റോ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ 2017 -18 അ​​​ക്കാ​​​ദ​​​മി​​​ക്ക് വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം, ബി​​​എ​​​ൽ​​​ഐ​​​എ​​​സ്‌​​​സി, എം​​​എ, എം​​​എ​​​സ്‌​​​സി, എം​​​കോം, എം​​​എ​​​ൽ​​​ഐ​​​എ​​​സ്‌​​​സി BA, BSc, BCom, BLisc, MA, MSc, MCom, MLisc) എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഈ ​​​വ​​​ർ​​​ഷം പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ക. യു​​​ജി​​​സി അം​​​ഗീ​​​കാ​​​രം പു​​​നഃ​​​സ്ഥാ​​​പി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നു വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്രം പ്ര​​​വേ​​​ശ​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​വും ഗു​​​ണം​​​ചെ​​​യ്യു​​​ക.

ക​​​ഴി​​​ഞ്ഞ ര​​​ണ്ട് വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും യു​​​ജി​​​സി അം​​​ഗീ​​​കാ​​​രം ന​​​ഷ്ട​​​മാ​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്താ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. യു​​​ജി​​​സി​​​യു​​​ടെ വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​കേ​​​ന്ദ്രം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും കോ​​​ഴ്സു​​​ക​​​ൾ, അ​​​ധ്യാ​​​പ​​​നം, കോ​​​ൺ​​​ടാ​​​ക്ട് ക്ലാ​​​സു​​​ക​​​ൾ, ലൈ​​​ബ്ര​​​റി, ല​​​ബോ​​​റ​​​ട്ട​​​റി തു​​​ട​​​ങ്ങി വി​​​വി​​​ധ ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ നി​​​ല​​​വാ​​​രം വി​​​ല​​​യി​​​രു​​​ത്തി​​​യ ശേ​​​ഷം പൂ​​​ർ​​​ണ തൃ​​​പ്തി അ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് അം​​​ഗീ​​​കാ​​​രം പു​​​നഃ​​​സ്ഥാ​​​പി​​​ച്ച​​​ത്. വി​​​ദൂ​​​ര​ വി​​​ദ്യാ​​​ഭ്യാ​​​സ ബ്യൂ​​​റോ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്ന് നേ​​​ര​​​ത്തേ​​​ത​​​ന്നെ ലേ​​​ണേ​​​ഴ്സ് സ​​​പ്പോ​​​ർ​​​ട്ട് സെ​​​ന്‍റ​​​റു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ക​​​യും റ​​​ഗു​​​ല​​​ർ മോ​​​ഡി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ൽ​​​കാ​​​ത്ത ചി​​​ല സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ, മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ൾ എ​​​ന്നി​​​വ നി​​​ർ​​​ത്ത​​​ലാ​​​ക്കി യു​​​ജി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.


കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ റ​​​ഗു​​​ല​​​ർ കോ​​​ഴ്സു​​​ക​​​ളു​​​ടെ അ​​​തേ സി​​​ല​​​ബ​​​സ് ആ​​​യി​​​രി​​​ക്കും വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ കോ​​​ഴ്സു​​​ക​​​ളും പി​​​ന്തു​​​ട​​​രു​​​ക. പൂ​​​ർ​​​ണ​​​മാ​​​യും ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ഇ​​​ത്ത​​​വ​​​ണ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ക. കോ​​​ഴ്സ് വി​​​വ​​​ര​​​ങ്ങ​​​ൾ, ഫീ​​​സ്, സി​​​ല​​​ബ​​​സ്, എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്ക് ideku.net എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.