കുഞ്ഞൂഞ്ഞ് വീണ്ടും മുഖ്യമന്ത്രി!
കുഞ്ഞൂഞ്ഞ് വീണ്ടും മുഖ്യമന്ത്രി!
Sunday, March 26, 2017 1:04 PM IST
കോ​​ട്ട​​യം: ഉ​​മ്മ​​ൻ ചാ​​ണ്ടി വീ​​ണ്ടും മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി. ഇ​​ന്ന​​ലെ രാ​​വി​​ലെ പു​​തു​​പ്പ​​ള്ളി പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്ത ശേ​​ഷം സി​​നി​​മ​​യി​​ൽ ഉ​​മ്മ​​ൻ ചാ​​ണ്ടി ന​​ട​​നാ​​യി. സ​​ണ്‍ പി​​ക്ച്ചേ​​ഴ്സി​​ന്‍റെ ബാ​​ന​​റി​​ൽ സൈ​​മ​​ൺ, അ​ജ്‌​ലി​​ൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നു നി​​ർ​​മി​​ക്കു​​ന്ന പീ​​റ്റ​​ർ എ​​ന്ന സി​​നി​​മ​​യി​​ലാ​​ണു പു​​തു​​പ്പ​​ള്ളി​​ക്കാ​​രു​​ടെ കു​​ഞ്ഞൂ​​ഞ്ഞ് മു​​ഖ്യ​​മ​​ന്ത്രി വേ​​ഷം അ​​ണി​​ഞ്ഞ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 7.30ന് ​​പു​​തു​​പ്പ​​ള്ളി പ​​ള്ളി​​യു​​ടെ മു​​ന്പി​​ലെ ക​​ൽ​​ക്കു​​രി​​ശി​​ങ്ക​​ൽ മെ​​ഴു​​കു​​തി​​രി തെ​​ളി​​ച്ചു സി​​നി​​മ​​യു​​ടെ ഷൂ​​ട്ടിം​​ഗ് തു​​ട​​ങ്ങി. ഞാ​​യ​​റാ​​ഴ്ച പു​​തു​​പ്പ​​ള്ളി പ​​ള്ളി​​യി​​ൽ ഉ​​മ്മ​​ൻ ചാ​​ണ്ടി കു​​ർ​​ബാ​​ന​​യ്ക്ക് എ​​ത്തു​​ന്ന ഭാ​​ഗ​​ങ്ങ​​ളും പു​​തു​​പ്പ​​ള്ളി​​യി​​ലെ നി​​വേ​​ദ​​ന​​ത്തി​​ര​​ക്കും മ​​റ്റു​​മാ​​ണു ഷൂ​​ട്ട് ചെ​​യ്ത​​ത്.

ന്യൂ​​ജ​​ന​​റേ​​ഷ​​ൻ ഫീച്ച​​ർ സി​​നി​​മയാ​​ണെ​​ങ്കി​​ലും ഉ​​മ്മ​​ൻ ചാ​​ണ്ടി പ​​തി​​വ് കു​​ഞ്ഞു​​ഞ്ഞ് ശൈ​​ലി​​യി​​ൽ​ത്ത​​ന്നെ​​യാ​​ണ് അ​​ഭി​​ന​​യി​​ക്കു​​ന്ന​​ത്. കു​​ട്ടി​​ക​​ളു​​ടെ​​ പ​​രാ​​തി​​ക​​ളും വി​​ഷ​​മ​​ത​​ക​​ളും കേ​​ട്ടു പ​​രി​​ഹാ​​രം കാ​​ണു​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ റോ​​ളാ​​ണ് ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്കു​​ള്ള​​ത്. കോ​​ഴി​​ക്കോ​​ട്, ഡ​​ൽ​​ഹി, കു​​ട്ടി​​ക്കാ​​നം, കോ​​ട്ട​​യം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഷൂ​ട്ടിം​ഗ് ന​ട​ക്കും. ചി​​ത്ര​​ത്തി​​ലെ ര​​ണ്ട് ഗാ​​ന​​ങ്ങ​​ളും വ​​നി​​താ ക​​മ്മീ​​ഷ​​ൻ അം​​ഗം പ്ര​​ഫ.​​പ്ര​​മീ​​ള​​ദേ​​വി​​യാ​​ണ് എ​​ഴു​​തു​​ന്ന​​ത്.


രാ​​ഹു​​ൽ നാ​​യ​​ർ മും​​ബൈ​​യാ​​ണ് മ്യൂ​​സി​ക്. ഏ​​ബ്ര​​ഹാം മാ​​ത്യൂ,സി.​​കെ ശ​​ശി എ​​ന്നി​​വ​​രു​​ടെ​​യാ​​ണ് തി​​ര​​ക്ക​​ഥ. ര​​ണ്ടു​കോ​​ടി രൂ​​പ മു​​ത​​ൽ മു​​ട​​ക്കി​​ൽ നി​​ർ​​മി​​ക്കു​​ന്ന ചി​​ത്രം ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു പു​​റ​​ത്തി​​റ​​ക്കും. ഇ​​നി അ​​ഞ്ച് ദി​​വ​​സം​കൂ​​ടി പു​​തു​​പ്പ​​ള്ളി​​യി​​ലെ വീ​ട്ടി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും ഷൂ​​ട്ടിം​​ഗ് ഉ​​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.