പ്ര​വേ​ശ​നം നി​രോ​ധി​ച്ചു
Monday, March 27, 2017 12:37 PM IST
തി ​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എം.​​​​സി റോ​​​​ഡി​​​​ൽ ഏ​​​​നാ​​​​ത്ത് ഇ​​​​രു​​​​ക​​​​ര​​​​ക​​​​ളി​​​​ലു​​​​മു​​​​ള​​​​ള കു​​​​ളി​​​​ക്ക​​​​ട​​​​വു​​​​ക​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ച് സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ബെ​​​​യ്‌​​​​ലി​​​​പാ​​​​ലം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ 31 വ​​​​രെ ഏ​​​​നാ​​​​ത്ത്, കു​​​​ള​​​​ക്ക​​​​ട എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ കു​​​​ളി​​​​ക്ക​​​​ട​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ലെ​​​​ന്ന് കെ​​​​എ​​​​സ്ടി​​​​പി, കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.