എ​​​സ്എ​​​സ്എ​​​ൽ​​​സി/ ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി ഗ​​​ണി​​​ത​​​ശാ​​​സ്ത്രം പ​​​രീ​​​ക്ഷ 30ന്
Monday, March 27, 2017 12:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ച് എ​​​ട്ടി​​​ന് ന​​​ട​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി/ ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ റ​​​ദ്ദ് ചെ​​​യ്ത​​​തി​​​നാ​​​ൽ 30ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.45ന് ​​​വീ​​​ണ്ടും ന​​​ട​​​ത്തും. എ​​​സ്എ​​​സ്എ​​​ൽ​​​സി ഓ​​​ൾ​​​ഡ് സ്കീം ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യ്ക്ക് ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​തി​​​ല്ല.

എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രു​​​ടെ​​​യും സ​​​ബ്ജ​​​ക്ട് എ​​​ക്സ്പേ​​​ർ​​​ട്ട്സി​​​ന്‍റെ​​​യും മീ​​​റ്റിം​​​ഗ് 31ലേ​​​ക്ക് മാ​​​റ്റി. സ്കീം ​​​ഫൈ​​​ന​​​ലൈ​​​സേ​​​ഷ​​​ൻ ക്യാ​​​മ്പു​​​ക​​​ൾ നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ക്യാ​​​മ്പു​​​ക​​​ളി​​​ൽ ത​​​ന്നെ ഏ​​​പ്രി​​​ൽ മൂ​​​ന്ന്, നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ഏ​​​പ്രി​​​ൽ ആ​​​റ്, 12 വ​​​രെ​​​യും, ഏ​​​പ്രി​​​ൽ 17 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 25 വ​​​രെ​​​യും ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.