രാ​ജ​ഗി​രി കോ​ള​ജും എ​സി​സി​എ​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
രാ​ജ​ഗി​രി കോ​ള​ജും എ​സി​സി​എ​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Monday, March 27, 2017 12:49 PM IST
കൊ​​​ച്ചി: രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സും യു​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സും (എ​​​സി​​​സി​​​എ) പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ട് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. ക​​​ള​​​മ​​​ശേ​​​രി കോ​​​ള​​​ജ് കാം​​​പ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ രാ​​​ജ​​​ഗി​​​രി​​​ക്കു​​​വേ​​​ണ്ടി പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ബി​​​നോ​​​യ് ജോ​​​സ​​​ഫും എ​​​സി​​​സി​​​എ​​​യ്ക്കു​​​വേ​​​ണ്ടി റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ ശ​​​ര​​​വ​​​ണ കു​​​മാ​​​റും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വെ​​​ച്ചു. സി.​​​എ. അ​​​ജ​​​യ് ലു​​​നാ​​​വ​​​ത്ത് (ഹെ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ സ്റ്റ​​​ഡീ​​​സ്), അ​​​സി. പ്ര​​​ഫ. സ​​​ഞ്ജീ​​​വ് സിം​​​ഗ്, അ​​​സി. പ്ര​​​ഫ. ജെ​​​സി അ​​​ല​​​ക്സാ​​​ണ്ട​​​ർ, എ​​​സി​​​സി​​​എ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് അ​​​ൽ​​​ത്തി​​​യ ലീ ​​​എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

പ്ര​​​ഗ​​​ത്ഭ​​​രാ​​​യ അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ന്താ​​​രാ​​​ഷ്ട്ര സം​​​ഘ​​​ട​​​ന​​​യാ​​​ണ് എ​​​സി​​​സി​​​എ. 188,000 ല​​​ധി​​​കം യോ​​​ഗ്യ​​​രാ​​​യ അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യ എ​​​സി​​​സി​​​എ​​​യി​​​ൽ അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​പ്പോ​​​രു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ രാ​​​ജ​​​ഗി​​​രി​​​യി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് കൊ​​​മേ​​​ഴ്സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് എ​​​സി​​​സി​​​എ ച​​​ട​​​ങ്ങി​​​ൽ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.



വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മ​​​ല്ല, കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കും എ​​​സി​​​സി​​​എ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ബി​​​നോ​​​യ് ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. അ​​​ക്കൗ​​​ണ്ട​​​ൻ​​​സി, ഫി​​​നാ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ രാ​​​ജ​​​ഗി​​​രി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ച എ​​​സി​​​സി​​​എ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ ശ​​​ര​​​വ​​​ണ കു​​​മാ​​​ർ, ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ൽ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കു​​​മെ​​​ന്നും ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. 2017 ബാ​​​ച്ചി​​​ലെ രാ​​​ജ​​​ഗി​​​രി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​സി​​​സി​​​എ​​​യു​​​ടെ സേ​​​വ​​​നം ല​​​ഭി​​​ച്ചു​​​തു​​​ട​​​ങ്ങും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് dsp.info @rajagiri.edu
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.