ചെ​​ത്തു​​തൊ​​ഴി​​ലാ​​ളി പ​​ന​​യി​​ല്‍നി​​ന്ന്‌​​വീ​​ണു മ​​രി​​ച്ചു
Monday, March 27, 2017 12:49 PM IST
തൊ​​ടു​​പു​​ഴ: ചെ​​ത്തു​​തൊ​​ഴി​​ലാ​​ളി പ​​ന​​യി​​ല്‍ നി​​ന്നു​​വീ​​ണ് മ​​രി​​ച്ചു. ഏ​​ഴു​​മു​​ട്ടം കൈ​​പ്പ​​നാ​​ല്‍ (ഉ​​രു​​ളേ​​ല്‍) കെ.​​എ​​ന്‍. ശി​​വ​​ന്‍ (64) ആ​​ണ് മ​​രി​​ച്ച​​ത്. ഏ​​ഴു​​മു​​ട്ടം ഷാ​​പ്പി​​ലെ ചെ​​ത്തു തൊ​​ഴി​​ലാ​​ളി​​യാ​​യി​​രു​​ന്നു. ഏ​​ഴു​​മു​​ട്ട​ത്തു​ള്ള പു​​ര​​യി​​ട​​ത്തി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ് മോ​​ര്‍ട്ട​​ത്തി​​നു​​ശേ​​ഷം സം​​സ്‌​​ക​​രി​​ച്ചു. തൊ​​ടു​​പു​​ഴ താ​​ലൂ​​ക്ക് ചെ​​ത്തു​​തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ന്‍ (സി​​ഐ​​ടി​​യു) വ​​ര്‍ക്കി​​ങ് ക​​മ്മി​​റ്റ​​യം​​ഗ​​മാ​​യി​​രു​​ന്നു. ക​​ലൂ​​ര്‍ക്കാ​​ട് മ​​ങ്കു​​ത്തേ​​ല്‍ ഓ​​മ​​ന​​യാ​​ണ് ഭാ​​ര്യ. മ​​ക്ക​​ള്‍: ശ്രീ​​ദേ​​വി, പ്ര​​സാ​​ദ്. മ​​രു​​മ​​ക​​ന്‍ : ലി​​ബി​​ന്‍ മ​​ര്‍ത്തം​​പ​​റ​​മ്പി​​ല്‍ വെ​​ള്ളാ​​ന്താ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.