പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം
Monday, March 27, 2017 12:49 PM IST
കൊ​​​ച്ചി:​ പ​​​തി​​​നേ​​​ഴു​ വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​ക്ക് ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു. പെ​​​രു​​​ന്പാ​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യെ പാ​​​ല​​​ക്കാ​​​ട്ടെ​​​ത്തി​​​ച്ച് പീ​​​ഡി​​​പ്പി​​​ച്ച പാ​​​ല​​​ക്കാ​​​ട് കു​​​മ​​​രം​​​പ​​​ത്തൂ​​​ർ ന​​​ന്പ്യാ​​​ത്ത് യൂ​​സ​​​ഫ് (37) ആ​​​ണ് ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി (കു​​​ട്ടി​​​ക​​​ൾ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക കോ​​ട​​തി) ജ​​​ഡ്ജി കെ.​​​ടി.​ നി​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദാ​​​ണ് ശി​​​ക്ഷ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.