പി​.കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ഡി​എ​പി​സി പി​ന്തു​ണ​യ്ക്കും
Monday, March 27, 2017 12:56 PM IST
കൊ​​​​ച്ചി: മ​​​​ല​​​​പ്പു​​​​റം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​ക്കാ​​​ൻ ഡി​​​​ഫ​​​​റ​​​​ൻ​​​ഡ്​​​​ലി ഏ​​​​ബി​​​​ൾ​​​​ഡ് പീ​​​പ്പി​​​​ൾ​​​​സ് കോ​​​​ണ്‍​ഗ്ര​​​​സ് (ഡി​​​​എ​​​​പി​​​​സി)​ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം ഡി​​​​സി​​​​സി ഓ​​​​ഫീ​​​​സി​​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് കൊ​​​​റ്റാ​​​​മം വി​​​​മ​​​​ൽ കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത​ വ​​​ഹി​​​ച്ചു. ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജി ഇ​​​​രി​​​​വി​​​​നെ​​​​ലൂ​​​​ർ, അ​​​​ഷ്റ​​​​ഫ് മ​​​​ല​​​​പ്പു​​​​റം, സ്റ്റീ​​​ഫ​​​​ൻ കാ​​​​ട്ടാ​​​​ക്ക​​​​ട, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​തീ​​​​ഷ് സ​​​​ത്യ​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ലി​​​​ച്ച​​​​ൻ കോ​​​​ട്ട​​​​യം, ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി​​​​ജു കൂ​​​​മു​​​​ള്ളി​​​​ൽ, ച​​​​ന്ദ്ര​​​​ൻ വെ​​​​ങ്ങാ​​​​നൂ​​​​ർ പ്ര​​​​സാ​​​​ദ്, വി.​​​​ടി. പ്ര​​​​സ​​​​ന്ന​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.