യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മം: തി​ര​ക്ക​ഥാ​കൃ​ത്തി​ന് രണ്ടു ​വ​ർ​ഷം കഠിനത​ട​വ്
Monday, March 27, 2017 12:56 PM IST
കൊ​​​ച്ചി: ഫ്ളാ​​​റ്റി​​​ൽ യു​​​വ​​​തി​​​യെ ബ​​​ലാ​​​ത്സം​​ഗം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ സി​​​നി​​​മാ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തി​​​ന് ര​​​ണ്ടു വ​​​ർ​​​ഷം ക​​​ഠി​​​ന​​ത​​​ട​​​വ് ശി​​​ക്ഷ വി​​​ധി​​​ച്ചു. “നീ​​​ലാ​​​കാ​​​ശം പ​​​ച്ച​​​ക്ക​​​ട​​​ൽ ചു​​​വ​​​ന്ന ഭൂ​​​മി’’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ തി​​​ര​​​ക്ക​​​ഥാ​​കൃ​​​ത്താ​​​യ മ​​​ല​​​പ്പു​​​റം ഏ​​​റ​​​നാ​​​ട് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഹാ​​​ഷി​​​റി​ (30) നെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് (കു​​​ട്ടി​​​ക​​​ൾ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക കോ​​​ട​​​തി) ശി​​​ക്ഷി​​​ച്ച​​​ത്. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി മൂ​​​ന്ന​​​ര വ​​​ർ​​​ഷം ത​​​ട​​​വ് വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ശി​​​ക്ഷ ഒ​​​രു​​​മി​​​ച്ച് ര​​​ണ്ട് വ​​​ർ​​​ഷം മാ​​​ത്രം അ​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്ന് ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു. 2014 ഫെ​​​ബ്രു​​​വ​​​രി 28 നാ​​​ണ് മ​​​ര​​​ടി​​​ലെ ഗോ​​​ൾ​​​ഡ​​​ൻ കാ​​​യ​​​ലോ​​​രം ഫ്‌​​ളാ​​​റ്റി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കാ​​​നെ​​​ത്തി​​​യ പ്ര​​​തി സ​​​മീ​​​പ​​​ത്തു​​​ത​​​ന്നെ താ​​​മ​​​സി​​​ക്കു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യെ ക​​​യ​​​റി​​പി​​​ടി​​​ച്ച​​​ത്.


വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി 40,000 രൂ​​​പ പി​​​ഴ​​​യും പ്ര​​​തി അ​​​ട​​യ്​​​ക്ക​​​ണം. ഇ​​​ത് അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ആ​​​റ് മാ​​​സം കൂ​​​ടി ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.