സ​ർ​ക്കാ​ർ തീ​രു​മാ​നം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​നം: കേ​ര​ള മ​ദ്യനി​രോ​ധ​ന സ​മി​തി
Monday, March 27, 2017 12:56 PM IST
ആ​​​ലു​​​വ: ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​ക്കു നീ​​​ട്ടാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ക​​​ന​​​ത്ത കോ​​​ട​​​തി​​യ​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി ആ​​​യ​​​തി​​​നാ​​​ൽ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള മ​​​ദ്യ നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജേ​​​ക്ക​​​ബ് മ​​​ണ്ണാ​​​റ​​​പ്രാ​​​യി​​​ൽ കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ല്കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ വ്യക്ത​​​ത തേ​​​ടി സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ സ്റ്റേ​​​യോ മ​​​റ്റ് അ​​​നു​​​കൂ​​​ല ഘ​​​ട​​​ക​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​കാ​​​ത്തി​​​ട​​​ത്തോ​​​​ളം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം മു​​​ഴു​​​വ​​​ൻ പാ​​​ത​​​യോ​​​ര മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും 31 ന​​​കം അ​​​ട​​​ച്ചു​​​പൂ​​​ട്ടി നീ​​​തി​​​നി​​​ർ​​​വ​​​ഹ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.