ബ​ഹു​സ്വ​ര​ത​യെ ഉ​ൾ​ക്കൊ​ള്ളു​ന്നവി​ധം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം പു​ന​ർ​നി​ർ​വ​ചി​ക്ക​ണം: കു​മാ​ർ സാ​ഹ്നി
ബ​ഹു​സ്വ​ര​ത​യെ ഉ​ൾ​ക്കൊ​ള്ളു​ന്നവി​ധം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം പു​ന​ർ​നി​ർ​വ​ചി​ക്ക​ണം: കു​മാ​ർ സാ​ഹ്നി
Monday, March 27, 2017 12:56 PM IST
കൊ​​​ല്ലം: ബ​​​ഹു​​​സ്വ​​​ര​​​ത​​​യോ​​​ട് വൈ​​​മു​​​ഖ്യം കാ​​​ട്ടു​​​ന്ന​​​ത് ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് വി​​​ഖ്യാ​​​ത ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ൻ കു​​​മാ​​​ർ സാ​​​ഹ്നി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബി​​​ന്‍റെ​​​യും ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ദേ​​​ശ​​​സ്നേ​​​ഹം-​​​ജ​​​നാ​​​ധി​​​പ​​​ത്യം-​​​മാ​​​ധ്യ​​​മം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.ദീ​​​പി​​​ക അ​​​സോ​​​സി​​​യേ​​​റ്റ് എ​​​ഡി​​​റ്റ​​​ർ സെ​​​ർ​​​ജി ആ​​​ന്‍റ​​​ണി, കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​വി​​​മ​​​ൽ​​​കു​​​മാ​​​ർ, പ്ര​​​സ്ക്ല​​​ബ് സെ​​​ക്ര​​​ട്ടി ഡി ​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ, കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി സെ​​​ക്ര​​​ട്ട​​​റി കെ.​​​ജി.​ സ​​​ന്തോ​​​ഷ്, എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.