രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഭൂ​മി കൈ​യേ​റി​യെ​ന്ന ആ​രോ​പ​ണം മു​ഖ്യ​മ​ന്ത്രി ത​ള്ളി
രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഭൂ​മി കൈ​യേ​റി​യെ​ന്ന ആ​രോ​പ​ണം മു​ഖ്യ​മ​ന്ത്രി  ത​ള്ളി
Monday, March 27, 2017 1:16 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​സ്. രാ​​ജേ​​ന്ദ്ര​​ൻ എം​​എ​​ൽ​​എ ഭൂ​​മി കൈ​​യേ​​റി​​യെ​​ന്ന ആ​​രോ​​പ​​ണം ത​​ള്ളി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. എ​​സ്. രാ​​ജേ​​ന്ദ്ര​​ന്‍റെ വീ​​ട് പ​​ട്ട​​യ​​ഭൂ​​മി​​യി​​ലാ​​ണ്. കൈ​​യേ​​റ്റ​​ഭൂ​​മി​​യാ​​ണെ​​ന്ന പ്ര​​ചാ​​ര​​ണം നേ​​ര​​ത്തേ​​യു​​ള്ള​​താ​​ണ്.

ആ​​രു​​ടെ​​യും കാ​​ല് വെ​​ട്ട​​ണ​​മെ​​ന്നോ നാ​​ല് കാ​​ലി​​ൽ ന​​ട​​ത്ത​​ണ​​മെ​​ന്നോ ഒ​​ന്നും താ​​ൻ പ​​റ​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നാ​​ണ് രാ​​ജേ​​ന്ദ്ര​​ൻ യോ​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞ​​ത്. എ​​ന്തും സൃ​​ഷ്ടി​​ക്കാ​​ൻ വൈ​​ഭ​​വ​​മു​​ള്ള​​വ​​ർ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ കൂ​​ട്ട​​ത്തി​​ലു​​ണ്ട​​ല്ലോ എ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.