മ​ല​പ്പു​റം: സ്ഥാ​നാ​ർ​ഥി​ക​​ൾ​ക്കു ചി​ഹ്നം ​അ​നു​വ​ദി​ച്ചു
Monday, March 27, 2017 1:16 PM IST
മ​​​ല​​​പ്പു​​​റം: ഏ​​​പ്രി​​​ൽ 12ന് ​​​ന​​​ട​​​ക്കു​​​ന്ന മ​​​ല​​​പ്പു​​​റം ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ​​​ര​​​ണാ​​​ധി​​​കാ​​​രി കൂ​​​ടി​​​യാ​​​യ ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ചു. നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ സ്വ​​​ത​​​ന്ത്ര​​​രു​​​ൾ​​​പ്പെ​​​ടെ ഒ​​​മ്പ​​​തു​​​പേ​​​രാ​​​ണ് മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ള്ള​​​ത്. ആ​​​രും പ​​​ത്രി​​​ക പി​​​ൻ​​​വലിച്ചിരുന്നില്ല.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​ര്(​​​പാ​​​ർ​​​ട്ടി), ചി​​​ഹ്നം എ​​​ന്നി​​​വ ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റി​​​ലെ ക്ര​​​മ​​​ത്തി​​​ൽ:

1. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി (മു​​​സ്‌​​ലിം​​​ലീ​​​ഗ്) - കോ​​​ണി, 2. എം.​​​ബി. ഫൈ​​​സ​​​ൽ (സി​​​പി​​​എം) - അ​​​രി​​​വാ​​​ൾ ചു​​​റ്റി​​​ക ന​​​ക്ഷ​​​ത്രം, 3. എ​​​ൻ. ശ്രീ​​​പ്ര​​​കാ​​​ശ് (ബി​​​ജെ​​​പി) - താ​​​മ​​​ര., 4. പി.​​​പി.​​​എ. സ​​​ഗീ​​​ർ (സ്വ​​​ത​​​ന്ത്ര​​​ൻ) - ടെ​​​ലി​​​വി​​​ഷ​​​ൻ, 5. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി കു​​​ള​​​മ്പി​​​ൽ പ​​​ടി​​​ഞ്ഞാ​​​റേ​​​ക്ക​​​ര, (സ്വ​​​ത​​​ന്ത്ര​​​ൻ) - അ​​​ല​​​മാ​​​ര, 6. മു​​​ഹ​​​മ്മ​​​ദ് മു​​​സ്‌​​ലി​​​യാ​​​ർ എ​​​ൻ. (സ്വ​​​ത​​​ന്ത്ര​​​ൻ) - മോ​​​തി​​​രം, 7. മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ (സ്വ​​​ത​​​ന്ത്ര​​​ൻ) - പാ​​​യ്‌​​​വ​​​ഞ്ചി​​​യും മ​​​നു​​​ഷ്യ​​​നും, 8. എ.​​​കെ. ഷാ​​​ജി (സ്വ​​​ത​​​ന്ത്ര​​​ൻ) - ഒ​​​ട്ടോ​​​റി​​​ക്ഷ, 9. കെ. ​​​ഷാ​​​ജി​​​മോ​​​ൻ (സ്വ​​​ത​​​ന്ത്ര​​​ൻ) കു​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.