ധാന്യങ്ങൾ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി​ക്കാ​ൻ സർക്കാരിനധികാരമുണ്ട്: ഹൈക്കോടതി
ധാന്യങ്ങൾ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി​ക്കാ​ൻ സർക്കാരിനധികാരമുണ്ട്: ഹൈക്കോടതി
Monday, March 27, 2017 1:25 PM IST
കൊ​​​ച്ചി: ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ എ​​​ഫ്സി​​​ഐ​​​യി​​​ൽ​​നി​​​ന്ന് സ​​​പ്ലൈ​​​കോ മു​​​ഖേ​​​ന നേ​​​രി​​​ട്ട് ഏ​​​റ്റെ​​​ടു​​​ത്ത് റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ലെ​​​ത്തി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ദേ​​​ശീ​​​യ ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​യ​​​നു​​​സ​​​രി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി ത​​​ട​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി.

ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ സ​​​പ്ലൈ​​​കോ മു​​​ഖേ​​​ന ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ കേ​​​ര​​​ള ഹോ​​​ൾ​​​സെ​​​യി​​​ൽ റേ​​​ഷ​​​ൻ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്സ് ഫെ​​​ഡ​​റേ​​​ഷ​​​ന​​​ട​​​ക്കം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ള്ളി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ധാ​​​ന്യ​​​ങ്ങ​​​ൾ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ച​​​ര​​​ക്കു​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ടെ​​​ൻ​​ഡ​​​ർ വി​​​ളി​​​ച്ച​​​തും ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി റേ​​​ഷ​​​ൻ സ​​​ന്പ്ര​​​ദാ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹോ​​​ൾ​​​സെ​​​യി​​​ൽ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്സി​​​നെ സ​​​ർ​​​ക്കാ​​​രി​​​ന് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം.


എ​​​ന്നാ​​​ൽ റേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ നി​​​ന്ന് സ്വ​​​കാ​​​ര്യ മൊ​​​ത്ത​​​വി​​​ത​​​ര​​​ണ​​​ക്കാ​​​രെ ഒ​​​ഴി​​​വാ​​​ക്കി സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ൻ​​​സി​​​ക്കു കീ​​​ഴി​​​ലാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഭ​​​ക്ഷ്യ​​സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​രം സ്വ​​​കാ​​​ര്യ മൊ​​​ത്ത വി​​​ത​​​ര​​​ണ​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തു കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു. അ​​തേ​​സ​​മ​​യം, സ്വ​​​കാ​​​ര്യ മൊ​​​ത്ത​​​വി​​​ത​​​ര​​​ണ​​​ക്കാ​​​രു​​​ടെ കൈ​​​വ​​​ശം നി​​​ല​​​വി​​​ലു​​​ള്ള ധാ​​​ന്യ​​​ങ്ങ​​​ളു​​​ടെ സ്റ്റോ​​​ക്ക് സ​​​ർ​​​ക്കാ​​​ർ തി​​​രി​​​ച്ചെ​​​ടു​​​ത്ത് പ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.