മ​ന്ത്രിസ്ഥാ​നം എ​ൻ​സി​പി​ക്ക് അ​വ​കാ​ശ​പ്പെ​ട്ടത്​: കോ​ടി​യേ​രി
മ​ന്ത്രിസ്ഥാ​നം എ​ൻ​സി​പി​ക്ക് അ​വ​കാ​ശ​പ്പെ​ട്ടത്​: കോ​ടി​യേ​രി
Monday, March 27, 2017 1:25 PM IST
കൊ​​ച്ചി: ഗ​​താ​​ഗ​​തമ​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​ൻ രാ​​ജിവ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ​ ഒ​​​ഴി​​​വു​​വ​​​ന്ന മ​​​ന്ത്രി​​സ്ഥാ​​​നം എ​​​ൻ​​​സി​​​പി​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണെ​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. എ​​​ൻ​​​സി​​​പി​​​യു​​​ടെ മ​​​ന്ത്രി​​​യെ സി​​​പി​​​എം തീ​​​രു​​​മാ​​​നി​​​ക്കി​​​ല്ല. മ​​​റ്റൊ​​​രു പാ​​​ർ​​​ട്ടി​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​എം ഇ​​​ട​​​പെ​​​ടി​​​ല്ല.

ശ​​​ശീ​​​ന്ദ്ര​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ള്ള ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷി​​​ക്ക​​​ണം. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ രാ​​​ജി കു​​​റ്റ​​​സ​​​മ്മ​​​ത​​​മ​​​ല്ല. ധാ​​​ർ​​​മി​​​ക​​​ത​​​യു​​​ടെ പേ​​​രി​​​ലാ​​​ണു രാ​​ജി.

ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ വീ​​​ണ്ടും മ​​​ന്ത്രി​​​യാ​​​കു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് വ്യ​​​ക്ത​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ കോ​​ടി​​യേ​​രി ത​​​യാ​​​റാ​​​യി​​​ല്ല. അ​​​തി​​​നു​​​ള്ള ഘ​​​ട്ടം വ​​​രു​​​ന്പോ​​​ൾ പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.