31-ലേക്കു മാറ്റിയത് വീണ്ടും 30-ൽ
31-ലേക്കു മാറ്റിയത് വീണ്ടും 30-ൽ
Monday, March 27, 2017 1:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ച് 31നു ​​​വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​ത്തി​​​ൽ വീ​​​ണ്ടും മാ​​​റ്റം വ​​​രു​​​ത്തി. അ​​​ഞ്ചാം ക്ലാ​​​സി​​​ലെ അ​​​ടി​​​സ്ഥാ​​​ന ശാ​​​സ്ത്രം, ഏ​​​ഴാം ക്ലാ​​​സി​​​ലെ ഒ​​​ന്നാം ഭാ​​​ഷ, എ​​​ട്ടാം ക്ലാ​​​സി​​​ലെ സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ൾ 30നു ​​​രാ​​​വി​​​ലെ നി​​​ല​​​വി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള​​​ള പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കൊ​​​പ്പം ന​​​ട​​​ത്തേ​​​ണ്ട​​​താ​​​ണെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.


പ​​​രീ​​​ക്ഷ​​​ക​​​ൾ 30നു ​​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച് 12നു ​​​പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന രീ​​​തി​​​യി​​​ൽ ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്താ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.