കൊ​ച്ചു​വേ​ളി​യി​​ലേ​ക്ക് സ്പെഷ​ൽ ട്രെ​യി​ൻ
Thursday, March 30, 2017 12:31 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഏ​​​പ്രി​​​ൽ ഒ​​മ്പ​​തി​​​ന് മം​​​ഗ​​​ലാ​​​പു​​​രം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നു കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ലേ​​​ക്ക് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. (ട്രെ​​​യി​​​ൻ ന​​​മ്പ​​ർ 06054 ) കോ​​​ട്ട​​​യം വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.മം​​​ഗ​​​ലാ​​​പു​​​ര​​​ത്ത് നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 3.40ന് ​​​പു​​​റ​​​പ്പെ​​​ട്ട് കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ വെ​​ളു​​പ്പി​​ന് അ​​​ഞ്ചി​​​ന് എ​​​ത്തും. ​കോ​​​ഴി​​​ക്കോ​​​ട്ട് രാ​​​ത്രി 8.55-ന് ​​​ട്രെ​​​യി​​​ൻ എ​​​ത്തും. റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.