കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാനവാർഷികം നാളെ
Thursday, March 30, 2017 12:53 PM IST
കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലെ മ​​ദ്യ​​വി​​രു​​ദ്ധ പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ സം​​സ്ഥാ​​ന​​ത​​ല കൂ​​ട്ടാ​​യ്മ​​യാ​​യ കേ​​ര​​ള മ​​ദ്യ​​വി​​രു​​ദ്ധ ഏ​​കോ​​പ​​ന സ​​മി​​തി​​യു​​ടെ നാ​​ലാ​​മ​​ത് സം​​സ്ഥാ​​ന വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം നാ​​ളെ ഉ​​ച്ച​​യ്ക്കു ര​​ണ്ടി​​ന് പാ​​ലാ​​രി​​വ​​ട്ടം പി​​ഒ​​സി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റീ​​സ് പി.​​കെ.​​ഷം​​സു​​ദ്ദീ​​ൻ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ചാ​​ർ​​ളി പോ​​ൾ എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

കെ​​സി​​ബി​​സി ഫാ​​മി​​ലി ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജ​​സ്റ്റീ​​സ് പി.​​കെ.​​ഷം​​സു​​ദ്ദീ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ചാ​​ർ​​ളി​​ പോ​​ൾ വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ക്കും.

കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ.​​വ​​ർ​​ഗീ​​സ് വ​​ള്ളി​​ക്കാ​​ട്ട്, കെ​​സി​​ബി​​സി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ.​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ, കേ​​ര​​ള മ​​ദ്യ​​നി​​രോ​​ധ​​ന സ​​മി​​തി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫാ.​​തോ​​മ​​സ് തൈ​​ത്തോ​​ട്ടം, മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് കു​​രു​​വി​​ള, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍സി​​ൽ സെ​​ക്ര​​ട്ട​​റി സി​​ജോ പൈ​​നാ​​ട​​ത്ത്, സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ പ്രോ ​​ലൈ​​ഫ് അ​​പ്പ​​സ്തോ​​ലേ​​റ്റ് സെ​​ക്ര​​ട്ട​​റി സാ​​ബു ജോ​​സ്, ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട്ട​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​ർ​​ജ് നേ​​രേ​​വീ​​ട്ടി​​ൽ, ഫാ.​​ആ​​ന്‍റ​​ണി അ​​റ​​യ്ക്ക​​ൽ, ത​​ങ്ക​​ച്ച​​ൻ വെ​​ളി​​യി​​ൽ, പി.​​എ​​ച്ച്. ഷാ​​ജ​​ഹാ​​ൻ, ജോ​​ണ്‍സ​​ണ്‍ പാ​​ട്ട​​ത്തി​​ൽ, ജെ​​യിം​​സ് കോ​​റ​​ന്പേ​​ൽ, ടി.​​എം.​​വ​​ർ​​ഗീ​​സ്, പ്ര​​ഫ.​​കെ.​​കെ.​​കൃ​​ഷ്ണ​​ൻ, കെ.​​എ.​​പൗ​​ലോ​​സ് കാ​​ച്ച​​പ്പി​​ള്ളി, ഹി​​ൽ​​ട്ട​​ണ്‍ ചാ​​ൾ​​സ്, പി.​​ആ​​ർ. അ​​ജാ​​മ​​ള​​ൻ, എം.​​ഡി.​​റാ​​ഫേ​​ൽ, മി​​നി ആ​​ന്‍റ​​ണി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. 25 ൽ ​​പ​​രം മ​​ദ്യ​​വി​​രു​​ദ്ധ പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​ഫ.​​കെ.​​കെ കൃ​​ഷ്ണ​​ൻ, ഹി​​ൽ​​ട്ട​​ണ്‍ ചാ​​ൾ​​സ് എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.