ദുഃഖവെള്ളിയാഴ്ച മൊബൈൽ, ടിവി, കംപ്യൂട്ടർ ഒഴിവാക്കും
Thursday, March 30, 2017 1:07 PM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭ വ​​ലി​​യ നോ​​ന്പി​​ലെ 36-ാം ഞാ​​യ​​റാ​​ഴ്ച സ​​ഭാ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. വ്യ​​ക്തി ജീ​​വി​​ത​​ത്തെ രൂ​​പാ​​ന്ത​​ര​​പ്പെ​​ടു​​ത്തു​​വാ​​നും കു​​ടും​​ബ​​ജീ​​വി​​തം ന​​വീ​​ക​​രി​​ക്കാ​നു​മു​​ള​​ള അ​​വ​​സ​​ര​​മാ​​യി കാ​​തോ​​ലി​​ക്കാ ദി​​നാ​​ച​​ര​​ണം മാ​​റ​​ണ​​മെ​ന്നു ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ ആ​​ഹ്വാ​​നം ചെ​​യ്തു.

സ​​ഭ​​യി​​ലെ എ​​ല്ലാ പ​​ള​​ളി​​ക​​ളി​​ലും കാ​​തോ​​ലി​​ക്കേ​​റ്റ് പ​​താ​​ക ഉ​​യ​​ർ​​ത്തും. സ​​ഭ​​യ്ക്കു​​വേ​​ണ്ടി പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന, പ്ര​​ബോ​​ധ​​നം, സ​​ഭാ​​ദി​​ന പ്ര​​തി​​ജ്ഞ എ​​ന്നി​​വ ന​​ട​​ക്കും. ര​​ണ്ടി​​നു രാ​​വി​​ലെ 7.30ന് ​​ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ൽ കാ​​തോ​​ലി​​ക്കാ ബാ​​വാ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​ന്ദേ​ശം ന​ൽ​കും. ഈ ​​വ​​ർ​​ഷം ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​നം ഉ​​ൾ​​പ്പെ​​ടെ സ​​ഭ​​യു​​ടെ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യു​​ള​​ള കാ​​തോ​​ലി​​ക്കാ​​ദി​​ന ധ​​ന​​സ​​മാ​​ഹ​​ര​​ണ​​ത്തി​​ൽ 10 കോ​​ടി രൂ​​പ​​യാ​​ണു ല​​ക്ഷ്യ​​മി​​ടു​​ന്ന​ത്. ഒ​​രോ സ​​ഭാം​​ഗ​​വും ഒ​​രു ദി​​വ​​സ​​ത്തെ വ​​രു​​മാ​​ന​​മെ​​ങ്കി​​ലും സം​​ഭാ​​വ​​ന ചെ​​യ്യ​​ണ​​മെ​​ന്നും കാ​​തോ​​ലി​​ക്കാ ബാ​​വാ നി​​ർ​​ദ്ദേ​​ശി​​ച്ചു.


ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​തി​​ന് സ​​മാ​​ന​​മാ​​യി ഈ ​​വ​​ർ​​ഷ​​വും ദുഃ​​ഖ​​വെ​​ള​​ളി​​യാ​​ഴ്ച മൊ​​ബൈ​​ൽ ഫോ​​ണ്‍, ടി​​വി, കം​പ്യൂ​​ട്ട​​ർ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ ഇ​​ല​​ക്‌​ട്രോ​​ണി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും ഓ​​ഫാ​​ക്കി സൈ​​ബ​​ർ​​ഫാ​​സ്റ്റ് ആ​​ച​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.