സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ മാ​​​റ്റി
Thursday, April 20, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 29ന് ​​​സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ/​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​കു​​​സാ​​​റ്റ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ൽ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്ത സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന മേ​​​യ് പ​​​ത്തി​​​നു ന​​​ട​​​ത്തു​​​മെ​​​ന്ന് സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.