മ​നോ​ജ് വെ​ങ്ങോ​ല​യ്ക്ക് പു​ര​സ്കാ​രം
മ​നോ​ജ് വെ​ങ്ങോ​ല​യ്ക്ക് പു​ര​സ്കാ​രം
Thursday, April 20, 2017 1:51 PM IST
പെ​​​രു​​​ന്പാ​​​വൂ​​​ർ: ബ​​​ഹു​​​ജ​​​ന ക​​​ലാ​​​സാ​​​ഹി​​​ത്യ വേ​​​ദി​​​യു​​​ടെ തി​​​രു​​​ന​​​ല്ലൂ​​​ർ സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് മ​​​നോ​​​ജ് വെ​​​ങ്ങോ​​​ല അ​​​ർ​​​ഹ​​​നാ​​​യി. പ​​​റ​​​യ​​​പ്പ​​​തി എ​​​ന്ന ക​​​ഥാ​ സ​​​മാ​​​ഹാ​​​ര​​​ത്തി​​​നാ​​​ണ് പു​​​ര​​​സ്കാ​​​രം. ഡോ. ​​​സി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, പെ​​​രു​​​ന്പു​​​ഴ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള, അ​​​പ്പു മു​​​ട്ട​​​റ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. 50,001 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. 30ന് ​​​കൊ​​​ല്ല​​​ത്ത് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം ന​​ല്കു​​മെ​​ന്ന് സാ​​​ഹി​​​ത്യ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഖ​​​ത്ത​​​ല ജി. ​​​അ​​​യ്യ​​​പ്പ​​​ൻ​​​പി​​​ള്ള അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.