മ​ണ്‍​സൂ​ണ്‍ ആ​ർ​ക്കി​ടെക്ച​ർ ഫെ​സ്റ്റി​വ​ൽ ഇന്ന്
Thursday, April 20, 2017 2:01 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​ർ​​​ക്കി​​​ടെ​​​ക്റ്റ്സ് (ഐ​​​ഐ​​​എ) കൊ​​​ച്ചി സെ​​​ന്‍റ​​​റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​ണ്‍​സൂ​​​ണ്‍ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ഫെ​​​സ്റ്റി​​​വ​​​ലി​​​ന് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. ​ഉ​​​ദ്ഘാ​​​ട​​​നം രാ​​​വി​​​ലെ 10ന് ​​ഐ​​​ഐ​​​എ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ക്കി​​​ടെ​​​ക്റ്റ് ദി​​​വ്യ ഖു​​​ഷ് നി​​ർ​​വ​​ഹി​​ക്കും. ഫെ​​​സ്റ്റി​​​വ​​ലി​​ൽ മ​​​ണ്‍​സൂ​​​ണ്‍ മേ​​​ഖ​​​ലാ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ആ​​​ർ​​​ക്കി​​​ടെ​​​ക്റ്റു​​​ക​​​ളും മ​​​റ്റ് വി​​ദ​​​ഗ്ധ​​രും പ​​​ങ്കെ​​​ടു​​​ക്കും.