തള്ളിപ്പറയുന്നതു പ്രസക്തി നഷ്ടപ്പെട്ട നേതാക്കൾ: സജി മഞ്ഞക്കടന്പൻ
Friday, April 21, 2017 12:31 AM IST
കോ​​ട്ട​​യം: സ്വ​ന്തം നാ​ട്ടി​ൽ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ട നേ​താ​ക്ക​ളാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​നെ​തി​രേ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നു യൂ​ത്ത് ഫ്ര​ണ്ട് -എം ​പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​ന്പ​ൻ.
സ്വ​​ന്തം ജി​​ല്ല​​യാ​​യ ഇ​​ടു​​ക്കി​​യി​​ൽ പ്ര​​സ​​ക്തി ന​​ഷ്ട​​പ്പെ​​ട്ട പി.​​ടി. തോ​​മ​​സും ഉ​​റ​​ച്ച യു​​ഡി​​എ​​ഫ് മ​​ണ്ഡ​​ല​​മാ​​യ മൂ​​വാ​​റ്റു​​പു​​ഴ​​യി​​ൽ അ​​പ്ര​​സ​​ക്ത​​നാ​​യ ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​നും സ്വ​​ന്തം നാ​​ട്ടി​​ൽ ഒ​​ട്ടും പ്ര​​സ​​ക്തി​​യി​​ല്ലാ​​ത്ത സീ​​നി​​യ​​ർ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് എം.​​എം. ജേ​​ക്ക​​ബും കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സ്വീ​​കാ​​ര്യ​​ത ക​​ണ്ട് വി​ഭ്രാ​ന്തി​യി​ലാ​ണ്. കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ജ​​ന​​പി​​ന്തു​​ണ അ​​ള​​ക്കാ​​ൻ ആ​​രും മെ​​ന​​ക്കെ​​ടേ​​ണ്ട എ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​ച്ചേ​​ർ​​ത്തു.