വി​വേ​ക​പൂ​ര്‍​ണ​മാ​യ സ​മീ​പ​ന​ത്തോ​ടെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്ക​ണം: റ​വ.​ ഡോ. പൂ​ച്ച​ക്കാ​ട്ട്
Thursday, April 20, 2017 2:10 PM IST
കൊ​​​ച്ചി: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യ ഭൂ​​​മി കൈ​​​യേ​​​റ്റ​​​ങ്ങ​​​ള്‍ എ​​​വി​​​ടെ ന​​​ട​​​ന്നാ​​​ലും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി​​​ത്ത​​​ന്നെ ഒ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മു​​​ഖ്യ​​​വ​​​ക്താ​​​വ് റ​​​വ.​ ഡോ. ​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

കു​​​രി​​​ശ് ഉ​​​ള്‍​പ്പെ​​​ടെ വി​​​ശ്വാ​​​സ​​​ജീ​​​വി​​​ത​​​ത്തോ​​​ടു ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തീ​​​ക​​​ങ്ങ​​​ളെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​മ്പോ​​​ള്‍ വി​​​വേ​​​ക​​​പൂ​​​ര്‍​ണ​​​മാ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണു വേ​​​ണ്ട​​​ത്. കു​​​രി​​​ശി​​​നെ വൈ​​​കാ​​​രി​​​ക​​​മാ​​​യു​​​ള്ള ഇ​​​ഴ​​​യ​​​ടു​​​പ്പ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്നും റ​​​വ.​ ഡോ. ​​പൂ​​​ച്ച​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു.