100 നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യു​മാ​യി എ​ൽ​എ​ഫ് ആ​ശു​പ​ത്രി
Thursday, April 20, 2017 2:10 PM IST
അ​​​ങ്ക​​​മാ​​​ലി: അ​​​ങ്ക​​​മാ​​​ലി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നി​​​ർ​​​ധ​​​ന​​​രാ​​​യ 100 ഹൃ​​​ദ്രോ​​​ഗി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​ക്ക് നാ​​ളെ തു​​ട​​ക്ക​​മാ​​കും. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഹാ​​​ർ​​​ട്ട് കെ​​​യ​​​ർ സെ​​​ന്‍റ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച് എ​​​ട്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ത​​​ന്നെ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ൽ​​​പ​​​രം ആ​​​ൻ​​​ജി​​​യോ​​​ഗ്രാ​​​മു​​​ക​​​ളും, ആ​​​ൻ​​​ജി​​​യോ​​​പ്ലാ​​​സ്റ്റി​​​ക​​​ളും, ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളും ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ന്‍റെ ചാ​​​രി​​​താ​​​ർ​​​ഥ്യ​​​ത്തി​​​ലാ​​​ണ് സൗ​​​ജ​​​ന്യ ശ​​​സ്ത്ര​​​ക്രി​​​യാ പ​​​ദ്ധ​​​തി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ, മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​സ്റ്റി​​​ജി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ബ​​​ഹു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യാ​​​യി​​​രി​​​ക്കും പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ഹാ​​​ർ​​​ട്ട് ഫെ​​​യി​​ലി​​യ​​​ർ ക്ലി​​​നി​​​ക്കി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ രാ​​​വി​​​ലെ ഒ​​ന്പ​​തി​​നു ​മ​​​ന്ത്രി മാ​​​ത്യു ടി. ​​​തോ​​​മ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും. ആ​​​ശു​​​പ​​​ത്രി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ 1000 ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച കാ​​​ർ​​​ഡി​​​യോ തൊ​​​റാ​​​സി​​​ക് സ​​​ർ​​​ജ​​​ൻ ഡോ. ​​​എ.​​​കെ. റ​​​ഫീ​​​ഖി​​​നെ ആ​​​ദ​​​രി​​​ക്കും.


റോ​​​ജി എം.​ ​​ജോ​​​ണ്‍ എം​​​എ​​​ൽ​​​എ, ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൻ എം.​​​എ. ഗ്രേ​​​സി, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ടി. പോ​​​ൾ, മു​​​ൻ മ​​​ന്ത്രി ജോ​​​സ് തെ​​​റ്റ​​​യി​​​ൽ, ന​​​ഗ​​​ര​​​സ​​​ഭാ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബെ​​​ന്നി മൂ​​​ഞ്ഞേ​​​ലി, വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ ബി​​​ജി റെ​​​ജി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. 45,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​യ​​റ്റ​​ർ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സ​​​ജ്ജ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മേ​​യി​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നും ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.