പി​എ​സ്‌​സി​യി​ൽ120 പു​തി​യ ത​സ്തി​കക​ൾ സൃ​ഷ്ടി​ച്ചു
Thursday, April 20, 2017 2:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി​​​യി​​​ൽ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 120 പു​​​തി​​​യ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​രൂ​​​രി​​​ലും കൊ​​​യി​​​ലാ​​​ണ്ടി​​​യി​​​ലും ഫ​​​യ​​​ർ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്ക് 21 വീ​​​തവും ദേ​​​വി​​​കു​​​ളം സ​​​ബ് കോ​​​ട​​​തി​​​ക്ക് ആ​​​റും ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ചു. സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​രി​​​ക്കാരം അം​​​ഗീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.