പ​ണം ട്ര​ഷ​റി​യി​ല്‍ അ​ട​യ്ക്ക​ണമെന്ന്
Thursday, April 20, 2017 2:31 PM IST
കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ അ​​​പ്പോ​​​ളോ ട​​​യേ​​​ഴ്‌​​​സി​​​ന്‍റെ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത വ​​​ക​​​യി​​​ല്‍ ന​​​ല്‍​കാ​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യു​​​ടെ 80 ശ​​​ത​​​മാ​​​നം ട്ര​​​ഷ​​​റി​​​യി​​​ലോ ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ലോ നി​​​ക്ഷേ​​​പി​​​ച്ച് ര​​​സീ​​​ത് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. ഭൂ​​​മി​​​യു​​​ടെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം സം​​​ബ​​​ന്ധി​​​ച്ച ത​​​ര്‍​ക്ക​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ത​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന മെ​​​ട്രോ നി​​​ര്‍​മാ​​​ണം ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​പ്പോ​​​ളോ ട​​​യേ​​​ഴ്‌​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. മെ​​​ട്രോ നി​​​ര്‍​മാ​​​ണം ത​​​ട​​​യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.