സ​മ​ന്വ​യ​മു​ണ്ടാ​യാ​ൽ അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി: വ​നം മ​ന്ത്രി
സ​മ​ന്വ​യ​മു​ണ്ടാ​യാ​ൽ അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി: വ​നം മ​ന്ത്രി
Friday, April 21, 2017 12:59 PM IST
കൊ​​​ച്ചി: അ​​​തി​​​ര​​​പ്പി​​​ള്ളി പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച് എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം അ​​​ഭി​​​പ്രാ​​​യ സ​​​മ​​​ന്വ​​​യ​​​മു​​​ണ്ടാ​​​യാ​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു വ​​​നം മ​​​ന്ത്രി കെ. ​​​രാ​​​ജു.

വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ​​​രി​​​സ്ഥി​​​തി​​​ക്കു കോ​​​ട്ടം വ​​​രാ​​​ത്ത വി​​​ധ​​​ത്തി​​​ലാ​​​വ​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്തി ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും മ​​​ന്ത്രി കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ പ​​​റ​​​ഞ്ഞു.

അ​​​ന​​​ധി​​​കൃ​​​ത കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ ഒ​​​ഴി​​​പ്പി​​​ക്കു​​​മെ​​​ന്ന​​​താ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​യം. വ​​​ന​​​ഭൂ​​​മി​​​യി​​​ൽ എ​​​വി​​​ടെ കൈ​​​യേ​​​റ്റ​​​മു​​​ണ്ടാ​​​യാ​​​ലും ഉ​​​ട​​​ന​​​ടി ഒ​​​ഴി​​​പ്പി​​​ക്കും.


മൂ​​​ന്നാ​​​റി​​​ൽ കൈ​​​യേ​​​റ്റ​​​ക്കാ​​​രും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​മു​​​ണ്ട്. ഇ​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കും. വ​​​ന​​​ഭൂ​​​മി എ​​​ല്ലാ​​​യി​​​ട​​​ത്തും കൈ​​​യേ​​​റു​​​ന്നു എ​​​ന്ന വാ​​​ദം ശ​​​രി​​​യ​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.