കടകംപള്ളി ഭൂമിതട്ടിപ്പ്: വിവാദ തണ്ടപ്പേര് റദ്ദാക്കി
Friday, April 21, 2017 1:07 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ട​​കം​​പ​​ള്ളി ഭൂ​​മി​​ത​​ട്ടി​​പ്പ് കേ​​സി​​ലെ വി​​വാ​​ദ ത​​ണ്ട​​പ്പേ​​ര് സ​​ർ​​ക്കാ​​ർ റ​​ദ്ദാ​​ക്കി. ഭൂ​​മി ത​​ട്ടി​​പ്പി​​നു​​വേ​​ണ്ടി ഉ​​പ​​യോ​​ഗി​​ച്ച 3587 എ​​ന്ന ത​​ണ്ട​​പ്പേ​​രാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ള​​ക്ട​​ർ എ​​സ്. വെ​​ങ്കി​​ടേ​​ശ​​ പ​​തി റ​​ദ്ദാ​​ക്കി​​യ​​ത്.

ക​​ട​​കം​​പ​​ള്ളി വി​​ല്ലേ​​ജി​​ലെ 150 ഓ​​ളം കു​​ടും​​ബ​​ങ്ങ​​ളു​​ടെ 44 ഏ​​ക്ക​​റോ​​ളം ഭൂ​​മി​​യാ​​ണ് ഭൂ​​മാ​​ഫി​​യ ത​​ട്ടി​​യെ​​ടു​​ത്തി​​രു​​ന്ന​​ത്. 3587 എ​​ന്ന ത​​ണ്ട​​പ്പേ​​ര് ഇ​​തി​​നാ​​യി സൃ​​ഷ്ടി​​ച്ചി​​രു​​ന്നു​​വെ​​ന്ന് റ​​വ​​ന്യൂ വ​​കു​​പ്പും സി​​ബി​​ഐ​​യും ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.


എ​​ന്നാ​​ൽ, ഇ​​തു റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സി​​ബി​​ഐ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ സ​​ർ​​ക്കാ​​രി​​നെ സ​​മീ​​പിച്ചി​​രു​​ന്നെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​ർ ഇ​​തു റ​​ദ്ദാ​​ക്കി​​യി​​രു​​ന്നി​​ല്ല. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ ഗ​​ണ്‍മാ​​നാ​​യി​​രു​​ന്ന സ​​ലീം രാ​​ജും ബ​​ന്ധു​​ക്ക​​ളും ഉ​​ൾ​​പ്പെ​​ട്ട സം​​ഘ​​മാ​​ണ് കേ​​സി​​ൽ ആ​​രോ​​പ​​ണ വി​​ധേ​​യ​​രാ​​യി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.