കൈയേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ പി​ന്നോ​ട്ടി​ല്ല: മ​ന്ത്രി
കൈയേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ  പി​ന്നോ​ട്ടി​ല്ല: മ​ന്ത്രി
Saturday, April 22, 2017 12:51 PM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്:​ മൂ​​​ന്നാ​​​റി​​​ലെ കൈ​​യേ​​റ്റം ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നു റ​​​വ​​​ന്യൂ മ​​​ന്ത്രി ഇ.​ ​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ.

ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​ന്ന​​​തു പൂ​​​ർ​​​ണ​​​മാ​​​യും സ​​​ർ​​​ക്കാ​​​ർ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണെ​​ന്നും അ​​​വി​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ കൈ​​യേ​​​റ്റ​​​ക്കാ​​​ര​​​നെ​​​യാ​​​ണു കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​ന്നും കാ​​​ഞ്ഞ​​​ങ്ങാ​​​ട്ട് മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്ക​​വേ മ​​ന്ത്രി പ​​റ​​ഞ്ഞു. കൈ​​യേ​​റ്റ ഭൂ​​മി​​യി​​ൽ വീ​​​ണ്ടും കു​​​രി​​​ശ് സ്ഥാ​​​പി​​​ച്ച​​വ​​ർ​​ക്കെ​​തി​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി ഒ​​​രു​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും നി​​​ർ​​​ത്തി​​​വ​​​യ്ക്കി​​​ല്ലെ​​​ന്ന് മ​​​ന്ത്രി ആ​​​വ​​​ർ​​​ത്തി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.