യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംസ്ഥാന ജാ​ഥ മേയ് 14, 15 തീ​യ​തി​ക​ളി​ൽ
Saturday, April 22, 2017 1:04 PM IST
കൊ​​​ച്ചി: വ​​​ർ​​​ഗീ​​യ​​​ത​​യ്​​​ക്കെ​​​തി​​​രേ നാ​​​ടു​​​ണ​​​ർ​​​ത്താ​​​ൻ, ഭ​​​ര​​​ണ​​​ത്ത​​​ക​​​ർ​​​ച്ച​​​യ്ക്കെ​​​തി​​​രെ മ​​​ന​​​സു​​​ണ​​​ർ​​​ത്താ​​​ൻ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന വാ​​​ഹ​​​ന പ്ര​​​ചാ​​​ര​​​ണ ജാ​​​ഥ മേ​​യ് 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഏ​​ഴു നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് ന​​​യി​​​ക്കു​​​ന്ന ജാ​​​ഥ മേ​​​യ് ഒ​​​ന്നി​​​ന്ന് മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച് മേ​​യ് 25 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഉ​​​പ​​​രോ​​​ധ​​​ത്തോ​​​ടു കൂ​​​ടി​​​യാ​​​ണ് സ​​​മാ​​​പി​​​ക്കു​​​ക. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ൽ കൂ​​​ടി​​​യ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​യോ​​​ഗം കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​ ര​​​വീ​​​ന്ദ്ര​​​ദാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം പാ​​​ർ​​​ല​​​മെ​​​ന്‍റ് ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​വി.​​​ര​​​തീ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ദീ​​​പ​​​ക് ജോ​​​യ് , അ​​​ജി​​​ത് അ​​​മീ​​​ർ ബാ​​​വ , പാ​​​ർ​​​ല​​​മെ​​​ന്‍റ് ക​​​മ്മി​​​റ്റി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ദി​​​ലീ​​​പ് കു​​​ഞ്ഞു​​​കു​​​ട്ടി , ജോ​​​സ​​​ഫ് മാ​​​ർ​​​ട്ടി​​​ൻ , കെ.​​​എം.​​​മ​​​ധു, അ​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ളം​​​കു​​​ളം, ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​ബി കാ​​​ട്ടി​​​ത്ത​​​റ, കെ.​​​എം. പ്ര​​​സൂ​​​ണ്‍, റ​​​സി​​​യ ബീ​​​വി, മ​​​നു ജേ​​​ക്ക​​​ബ്, കെ.​​​ആ​​​ർ.​​​ര​​​ജീ​​​ഷ്, വി​​​നി​​​ൽ ആ​​​ന്‍റ​​​ണി, അ​​​ഫ്സ​​​ൽ ന​​​ന്പ്യാ​​​ര​​​ത്ത്, പി.​​​ജെ.​​​ ജ​​​സ്റ്റി​​​ൻ, ടി​​​ബി​​​ൻ ദേ​​​വ​​​സി, എ.​​​ആ​​​ർ.​​​ പ​​​ദ്മ​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സ്വീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യി​​​ൽ ആ​​​യി​​​രം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ വീ​​​തം പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.