മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഇന്ന് അഭിഷിക്തനാകും
മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ  ഇന്ന് അഭിഷിക്തനാകും
Saturday, April 22, 2017 1:09 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​കം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​നു സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ക്കും. മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം മു​​​​ഖ്യ കാ​​​​ർ​​​​മി​​​​ക​​​​ത്വം​​ വ​​​​ഹി​​​​ക്കും. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ, പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും.

കെ​​​​സി​​​​ബി​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ.​​ എം. സൂ​​​​സ​​​​പാ​​​​ക്യം വ​​​​ച​​​​ന​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. തി​​​​രു​​​​ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം സി​​​​ബി​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​മി​​​​സ് കാ​​തോ​​ലി​​ക്ക​​ബാ​​വ അ​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും ക്നാ​​​​നാ​​​​യ യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ സേ​​​​വേ​​​​റി​​​​യോ​​​​സ് അ​​​​നു​​​​മോ​​​​ദ​​​​ന പ്ര​​​​സം​​​​ഗ​​​​വും ന​​​​ട​​​​ത്തും.


മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ക​​​​ർ​​​​മ​​​​ങ്ങ​​​​ളെ ത്തു​​​​ട​​​​ർ​​​​ന്ന് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.