നെല്ല്: സെക്രട്ടേറിയറ്റ് ധർണ നാളെ
Sunday, April 23, 2017 11:11 AM IST
കോ​​ട്ട​​യം: സം​​ഭ​​രി​​ച്ച നെ​​ല്ലി​​ന്‍റെ വി​​ല ഉ​​ട​​ൻ ന​​ല്കു​​ക, സം​​ഭ​​ര​​ണം അ​​ടി​​യ​​ന്ത​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​ന്‍റെ​​യും കേ​​ര​​ള ക​​ർ​​ഷ​​ക യൂ​​ണി​​യ​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ രാ​​വി​​ലെ 11നു ​​സെ​​ക്ര​​ട്ട​​റി​​യേ​​റ്റി​​നു മു​​ന്നി​​ൽ കൂ​​ട്ട​​ധ​​ർ​​ണ ന​​ട​​ത്തും. പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി എം​​എ​​ൽ​​എ ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ, എം​​പി​​മാ​​ർ, എം​​എ​​ൽ​​എ​​മാ​​ർ പാ​​ർ​​ട്ടി​​യു​​ടെ​​യും ക​​ർ​​ഷ​​ക യൂ​​ണി​​യ​​ന്‍റെ​​യും സം​​സ്ഥാ​​ന നേ​​താ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.