വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ
Sunday, April 23, 2017 11:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​റി​​​ലെ കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത ദേ​​​വി​​​കു​​​ളം സ​​​ബ് ക​​​ള​​​ക്ട​​​ർ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നെ രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ അ​​​ധി​​​ക്ഷേ​​​പി​​​ച്ച മ​​​ന്ത്രി എം.​​​എം. മ​​​ണി​​​ക്കു സി​​​പി​​​ഐ നേ​​​താ​​​വ് പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം. എ​​​ന്തും വി​​​ളി​​​ച്ചു പ​​​റ​​​യു​​​ന്ന​​​വ​​​ർ ഇ​​​രി​​​ക്കു​​​ന്ന ക​​​സേ​​​ര​​​യു​​​ടെ വി​​​ല നോ​​​ക്ക​​​ണ​​​മെ​​​ന്നും ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ച​​​വ​​​റ്റു​​​കു​​​ട്ട​​​യി​​​ലാ​​​യി​​​രി​​​ക്കും ഇ​​​വ​​​രു​​​ടെ സ്ഥാ​​​ന​​​മെ​​​ന്നും പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.


വി​​​വ​​​ര​​​ക്കേ​​​ടു പ​​​റ​​​യാ​​​ൻ മ​​​ടി​​​യി​​​ല്ലാ​​​ത്ത​​​വ​​​ർ നാ​​​ട്ടി​​​ലു​​​ണ്ട്. അ​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​നി​​​ല്ല. മ​​​ന്ത്രി പ​​​ദ​​​വി​​​യു​​​ടെ വി​​​ല ഇ​​​ത്ത​​​ര​​​ക്കാ​​​ർ മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.