സം​സ്ഥാ​ന മാ​ധ്യ​മ അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന്
Monday, April 24, 2017 12:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2015ലെ ​​​സം​​​സ്ഥാ​​​ന മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി പാ​​​സ് ബു​​​ക്കി​​​ന്‍റെ​​​യും വി​​​ത​​​ര​​​ണം ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​ഹ​​​ക​​​ര​​​ണ-​​​ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

അ​​​ച്ച​​​ടി, ദൃ​​​ശ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലാ​​​യി ജ​​​ന​​​റ​​​ൽ റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ്, വി​​​ക​​​സ​​​നോ​​​ൻ​​​മു​​​ഖ റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ്, ന്യൂ​​​സ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫി, കാ​​​ർ​​​ട്ടൂ​​​ണ്‍, ടി.​​​വി ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ്, ടി.​​​വി. ന്യൂ​​​സ് എ​​​ഡി​​​റ്റിം​​​ഗ്, ടി.​​​വി. ന്യൂ​​​സ് ക്യാ​​​മ​​​റ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ. പ്ര​​​ത്യേ​​​ക അ​​​ദാ​​​ല​​​ത്തു​​​ക​​​ളി​​​ലൂ​​​ടെ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ത്വം ല​​​ഭി​​​ച്ച അ​​ഞ്ഞൂ​​റോ​​ളം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​ള്ള പാ​​​സ്ബു​​​ക്കു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.