സി​ഐ​മാ​ർ​ക്കു സ്ഥ​ലം​മാ​റ്റം
Monday, April 24, 2017 12:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന സി​​​ഐ​​​മാ​​​രെ അ​​​വ​​​രു​​​ടെ പേ​​​രി​​​നു​​​നേ​​​രെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റ്റി നി​​​യ​​​മി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ഉ​​​ത്ത​​​ര​​​വാ​​​യി. ബ്രാ​​​ക്ക​​​റ്റി​​​ൽ നി​​​ല​​​വി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന സ്ഥ​​​ലം.

കെ.​​​പി.​​​സു​​​രേ​​​ഷ് ബാ​​​ബു -വി​​​എ​​​സി​​​ബി, മ​​​ല​​​പ്പു​​​റം, റെ​​​ജി ഏ​​​ബ്ര​​​ഹാം- അ​​​ർ​​​ത്തു​​​ങ്ക​​​ൽ കോ​​​സ്റ്റ​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ, എ​​​ൻ. സു​​​നി​​​ൽ​​​കു​​​മാ​​​ർ- നാ​​​ദാ​​​പു​​​രം ക​​​ണ്‍​ട്രോ​​​ൾ റൂം, ​​​സി.​​​രാ​​​ജ​​​പ്പ​​​ൻ- കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി, തൃ​​​ശൂ​​​ർ(​​​നാ​​​ദാ​​​പു​​​രം ക​​​ണ്‍​ട്രോ​​​ൾ റൂം), ​​​കെ.​​​ജെ.​​​ജോ​​​ണ്‍​സ​​​ണ്‍- ഐ​​​എ​​​സ്ഐ​​​ടി 2, സി​​​ബി​​​സി​​​ഐ​​​ഡി, കോ​​​ഴി​​​ക്കോ​​​ട്, വി.​​​ര​​​ജി​​​കു​​​മാ​​​ർ- സി​​​ബി​​​സി​​​ഐ​​​ഡി, ഇ​​​ഒ​​​ഡ​​​ബ്ളി​​​യു 1, കൊ​​​ല്ലം, എ.​​​പ്രേം​​​ജി​​​ത്ത്- മു​​​ന​​​ക്കാ​​​ക്ക​​​ട​​​വ് കോ​​​സ്റ്റ​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ, തൃ​​​ശൂ​​​ർ, ടി.​​​ജോ​​​യി- എ​​​സ്‌​​സി​​ആ​​​ർ​​​ബി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം. ജോ​​​സ് മാ​​​ത്യൂ- മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ, എ.​​​എ.​​​അ​​​ഷ്റ​​​ഫ്-​​​വി​​​എ​​​സി​​​ബി, എ​​​റ​​​ണാ​​​കു​​​ളം യൂ​​​ണി​​​റ്റ്(​​​മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ), എ.​​​വി. ജോ​​​ണ്‍- മ​​​ട്ട​​​ന്നൂ​​​ർ, (സി​​​ബി​​​സി​​​ഐ​​​ഡി, ഒ​​​സി​​​ഡ​​​ബ്ളി​​​യു 4, ക​​​ണ്ണൂ​​​ർ), ഷാ​​​ജു ജോ​​​സ​​​ഫ്- സി​​​ബി​​​സി​​​ഐ​​​ഡി, ഒ​​​സി​​​ഡ​​​ബ്ളി​​​യു 4, ക​​​ണ്ണൂ​​​ർ(​​​മ​​​ട്ട​​​ന്നൂ​​​ർ), കെ.​​​ആ​​​ർ.​​​ബി​​​ജു- സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(​​​വി​​​ഴി​​​ഞ്ഞം), എ​​​ൻ. ഷി​​​ബു- വി​​​ഴി​​​ഞ്ഞം(​​​സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ഇ.​​​പി.​​​ര​​​ജി- വി​​​എ​​​സി​​​ബി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റ്(​​​മ​​​ണി​​​മ​​​ല). കെ.​​​എം. ബി​​​ജു- മ​​​ഞ്ചേ​​​രി(​​​സി​​​ബി​​​സി​​​ഐ​​​ഡി, ഒ​​​സി​​​ഡ​​​ബ്ളി​​​യു 3, മ​​​ല​​​പ്പു​​​റം), എ​​​ൻ.​​​ബി. ഷൈ​​​ജു- സി​​​ബി​​​സി​​​ഐ​​​ഡി, ഒ​​​സി​​​ഡ​​​ബ്ളി​​​യു 3, മ​​​ല​​​പ്പു​​​റം(​​​മ​​​ഞ്ചേ​​​രി), സി.​​​അ​​​ല​​​വി-​​​താ​​​നൂ​​​ർ (സി​​​ബി​​​സി​​​ഐ​​​ഡി, മ​​​ല​​​പ്പു​​​റം, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ), ആ​​​ർ.​​​സ​​​ന്തോ​​​ഷ്കു​​​മാ​​​ർ- സി​​​ബി​​​സി​​​ഐ​​​ഡി, മ​​​ല​​​പ്പു​​​റം, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ(​​​താ​​​നൂ​​​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.