പെ​രു​ന്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥി​ന് കമുകറ അ​വാ​ർ​ഡ്
പെ​രു​ന്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥി​ന് കമുകറ അ​വാ​ർ​ഡ്
Monday, April 24, 2017 12:49 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​മു​​ക​​റ ഫൗ​​ണ്ടേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ 21-ാമ​​ത് ജീ​​വ​​ൻ ടി​​വി-​​ക​​മു​​ക​​റ സം​​ഗീ​​ത അ​​വാ​​ർ​​ഡ് പ്ര​​മു​​ഖ സം​​ഗീ​​ത​​ജ്ഞ​​ൻ പെ​​രു​​ന്പാ​​വൂ​​ർ ജി. ​​ര​​വീ​​ന്ദ്ര​​നാ​​ഥി​​ന്. 25,000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും ആ​​ർ​​ട്ടി​​സ്റ്റ് ഭ​​ട്ട​​തി​​രി രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത ശി​​ൽ​​പ്പ​​വു​​മ​​ട​​ങ്ങു​​ന്ന പു​​ര​​സ്കാ​​രം മേ​​യ് 20ന് ​​ടാ​​ഗോ​​ർ ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ വി​​ത​​ര​​ണം ചെ​​യ്യും. ​പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡി. ​​ച​​ന്ദ്ര​​നേ​​സ​​ൻ നാ​​യ​​ർ, രാ​​ജീ​​വ് ഒ​​എ​​ൻ​​വി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.