പു​തി​യ ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി
പു​തി​യ ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി
Monday, April 24, 2017 12:49 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (ഐ​​​ആ​​​ർ​​​സി​​​റ്റി​​​സി) പു​​​തി​​​യ ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ളു​​​മാ​​​യി രം​​​ഗ​​​ത്ത്. രാ​​​ജ്യ​​​ത്തെ പ്ര​​​ശ​​​സ്ത ടൂ​​​റി​​​സ്റ്റു കേ​​​ന്ദ്ര​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് ഭാ​​​ര​​​ത് ദ​​​ർ​​​ശ​​​ൻ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​നും താ​​​യ്‌​​​ല​​​ൻ​​​ഡ് യാ​​​ത്ര​​​യു​​​മാ​​​യി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​യാ​​​ത്രാ പാ​​​ക്കേ​​​ജു​​​മാ​​​ണ് ഐ​​​ആ​​​ർ​​​സി​​​ടി​​​സി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.irctctourism.com എ​​​ന്ന വെ​​​ബ് സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ൺ: 9567863241, 42.
മെ​​​യ് 10ന് ​​​മ​​​ധു​​​ര​​​യി​​​ൽ​​​നി​​​ന്ന് യാ​​​ത്ര​​​തി​​​രി​​​ച്ച് ആ​​​ഗ്ര, ഡ​​​ൽ​​​ഹി, ജ​​​യ്പൂ​​​ർ, അ​​​ജ്മീ​​​ർ എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് മെ​​​യ് 19ന് ​​​മ​​​ട​​​ങ്ങി​​​വ​​​രു​​​ന്ന​​​താ​​​ണു ഭാ​​​ര​​​ത് ദ​​​ർ​​​ശ​​​ൻ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ൻ. 8,875 രൂ​​​പ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ള്ള പാ​​​ക്കേ​​​ജി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ട്രെ​​​യി​​​നി​​​ൽ പ്ര​​​വേ​​​ശി​​​ക്കാം. പാ​​​ക്കേ​​​ജി​​​ൽ ഭ​​​ക്ഷ​​​ണം, താ​​​മ​​​സം, സ്ഥ​​​ല​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള വാ​​​ഹ​​​ന സൗ​​​ക​​​ര്യം, ടൂ​​​ർ എ​​​സ്കോ​​​ർ​​​ട്ട് തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.