പി​എ​സ്‌​സി 10 ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു
പി​എ​സ്‌​സി 10 ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു
Monday, April 24, 2017 12:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്തു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ല​​​ക്ച​​​റ​​​ർ ഇ​​​ൻ പ​​​ത്തോ​​​ള​​​ജി, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ ജ​​​ന​​​റ​​​ൽ സ​​​ർ​​​ജ​​​റി, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ/​​​ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഫാ​​​ർ​​​മ​​​കോ​​​ള​​​ജി , സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ/​​​ല​​​ക്ച​​​റ​​​ർ ഇ​​​ൻ ന്യൂ​​​റോ​​​ള​​​ജി, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ പീ​​​ഡി​​​യാ​​​ട്രി​​​ക് സ​​​ർ​​​ജ​​​റി, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ റേ​​​ഡി​​​യോ​​​തെ​​​റാ​​​പ്പി, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ പ​​​ത്തോ​​​ള​​​ജി, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ അ​​​ന​​​സ്തേ​​​ഷ്യ, സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഒ​​​ബ്സ്റ്റ​​​ട്രി​​​ക്സ് ആ​​​ൻ​​​ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി, ല​​​ക്ച​​​റ​​​ർ ഇ​​​ൻ അ​​​നാ​​​ട്ട​​​മി എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​യി​​​രി​​​ക്കും ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ക.

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫോ​​​ർ​​​മാ​​​ൻ, റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ മെ​​​ക്കാ​​​നി​​​ക്, ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2 എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.


ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്ക്യൂ സ​​​ർ​​​വീ​​​സി​​​ൽ ഫ​​​യ​​​ർ​​​മാ​​​ൻ ഡ്രൈ​​​വ​​​ർ കം ​​​പ​​​മ്പ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് യോ​​​ഗ്യ​​​ത പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പു നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ൾ മാ​​​ത്രം നി​​​ല​​​വി​​​ലു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്ന് നി​​​ക​​​ത്തും.മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡ​​​യ​​​റ്റീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2 ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് മേ​​​യ് ര​​​ണ്ടി​​​ന് രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.15 വ​​​രെ കെ​​​പി​​​എ​​​സ്‌​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ൾ പി​​​എ​​​സ്‌​​​സി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വൈ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ യൂ​​​സ​​​ർ ഐ​​​ഡി​​​യും പാ​​​സ് വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.