മി​ഷ​ൻ കോ​ണ്‍​ഗ്ര​സ് 26 മുതൽ
Monday, April 24, 2017 1:20 PM IST
കൊ​​​ച്ചി: ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് - ഗ്രേ​​​റ്റ് ഗാ​​​ത​​​റിം​​​ഗ് ഓ​​​ഫ് മി​​​ഷ​​​ൻ (ജി​​​ജി​​​എം) 26 മു​​​ത​​​ൽ 30 വ​​​രെ അ​​​ങ്ക​​​മാ​​​ലി ക​​​റു​​​കു​​​റ്റി അ​​​ഡ്‌ല​​​ക്സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ (ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ) ന​​​ട​​​ക്കും. മി​​​ഷ​​​നെ അ​​​റി​​​യാ​​​നും സ്നേ​​​ഹി​​​ക്കാ​​​നും വ​​​ള​​​ർ​​​ത്താ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ മി​​​ഷ​​​ൻ പ്ര​​​ദ​​​ർ​​​ശ​​​നം, വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ, ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ, മി​​​ഷ​​​ൻ ധ്യാ​​​നം എ​​​ന്നി​​​വ ന​​​ട​​​ക്കു​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​ജെ. ഇ​​​ട്ട്യേ​​​ച്ച​​​ൻ അ​​​റി​​​യി​​​ച്ചു.

അ​​​ഞ്ചു ദി​​​വ​​​സം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന ധ്യാ​​​ന​​​ത്തി​​​നു മു​​​ൻ​​​കൂ​​​ട്ടി പേ​​​രു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. 1000 രൂ​​​പ​​​യാ​​​ണു പ്ര​​​വേ​​​ശ​​​ന ഫീ​​​സ്. മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ലെ മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. ഒ​​​രു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ലാ​​​ണു മി​​​ഷ​​​ൻ പ്ര​​​ദ​​​ർ​​​ശ​​​നം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മി​​​ഷ​​​ണ​​​റി​​​മാ​​​ർ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും.
സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് മേ​​​നാം​​​പ​​​റ​​​ന്പി​​​ൽ തു​​​ട​​​ങ്ങി​​​യ ഇ​​​രു​​​പ​​​തോ​​​ളം മെ​​​ത്രാ​​ന്മാ​​​ർ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. മി​​​ഷ​​​ൻ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​യാ​​​ണു ന​​​ട​​​ക്കു​​​ക. 26നു ​​​സെ​​​ന്‍റ് പോ​​​ൾ​​​സ് ഹാ​​​ളി​​​ൽ സ​​​ന്യാ​​​സി​​​നി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ, സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ഹാ​​​ളി​​​ൽ വൈ​​​ദി​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ, സെ​​​ന്‍റ് വി​​​ൻ​​​സെ​​​ന്‍റ് ഹാ​​​ളി​​​ൽ ബൈ​​​ബി​​​ൾ പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​ത്തു മ​​​ത്സ​​​ര​​​ത്തി​​​ൽ (സ്ക്രി​​​പ്ത്തു​​​റ) പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രു​​​ടെ സം​​​ഗ​​​മം എ​​​ന്നി​​​വ ന​​​ട​​​ക്കും. 27നു ​​​ഫാ​​​ത്തി​​​മ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം, അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സം​​​ഗ​​​മം, പ്രോ​​​ലൈ​​​ഫ് കൂ​​​ട്ടാ​​​യ്മ എ​​​ന്നി​​​വ​​​യാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. 28നു ​​​മി​​​ഷ​​​ൻ ഇ​​​ന്ത്യ വ​​​ണ്‍, തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ഗ​​​മം, അ​​​ന്യ​​​ഭാ​​​ഷ​​​ക​​​ളി​​​ൽ ബൈ​​​ബി​​​ൾ പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​ത്തു മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രു​​​ടെ സം​​​ഗ​​​മം എ​​​ന്നി​​​വ ന​​​ട​​​ക്കും.

29നു ​​​മി​​​ഷ​​​ൻ ഇ​​​ന്ത്യ, വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ഗ​​​മം, വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ ആ​​​ത്മീ​​​യ​​​ത​​​യു​​​ടെ 400-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. സ​​​മാ​​​പ​​​ന ദി​​​വ​​​സ​​​മാ​​​യ 30നു ​​​യു​​​വ​​​ജ​​​ന സം​​​ഗ​​​മം മി​​​ഷ​​​ൻ ഇ​​​ന്ത്യ, ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഗ​​​മം എ​​​ന്നി​​​വ ന​​​ട​​​ക്കും. ഫാ. ​​​ഷാ​​​ജി തു​​​ന്പേ​​​ച്ചി​​​റ​​​യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്രാ​​​ർ​​​ഥ​​​നാ സം​​​ഗീ​​​ത നി​​​ശ- പ​​​ളു​​​ങ്കു​​​ക​​​ട​​​ൽ 29നു ​​​ന​​​ട​​​ക്കും. മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ണ​​​ർ​​​വു പ​​​ക​​​രു​​​ന്ന സി​​​നി​​​മ​​​ക​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.