ത​ങ്ക​ച്ച​​ന്‍റെ നി​ല​പാ​ട് ത​ള്ളി ഹ​സ​ൻ
ത​ങ്ക​ച്ച​​ന്‍റെ നി​ല​പാ​ട് ത​ള്ളി ഹ​സ​ൻ
Monday, April 24, 2017 1:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​പ്പാ​​​ത്തി​​​ച്ചോ​​​ല​​​യി​​​ൽ കു​​​രി​​​ശ് ത​​​ക​​​ർ​​​ത്ത​​​ത് അ​​​ധാ​​​ർ​​​മി​​​ക​​​മെ​​​ന്ന യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റു​​​ടെ നി​​​ല​​​പാ​​​ട് ത​​​ള്ളി കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​എം. ഹ​​​സ​​​ൻ. കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പാ​​​പ്പാ​​​ത്തി​​​ച്ചോ​​​ല​​​യി​​​ൽ കു​​​രി​​​ശ് ത​​​ക​​​ർ​​​ത്ത ന​​​ട​​​പ​​​ടി അ​​​ധാ​​​ർ​​​മി​​​ക​​​മെ​​​ന്ന യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ പി.​​​പി ത​​​ങ്ക​​​ച്ച​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ​​​യാ​​​ണ് എം.​​​എം ഹ​​​സ​​​ൻ ത​​​ള്ളി​​​യ​​​ത്.

ഇ​​​തു കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​മ​​​ല്ലെ​​​ന്നും കു​​​രി​​​ശി​​​നെ കൈ​​​യേ​​​റ്റ​​​ത്തി​​​ന് മ​​​റ​​​യാ​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും കു​​​രി​​​ശു വ​​​ച്ച​​​തി​​​നെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.