കേ​ന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ത്യ​ഗ്ര​ഹം
Monday, April 24, 2017 1:33 PM IST
കൊ​​​ച്ചി: മൂ​​​ന്നാ​​​റി​​​ലെ കൈ​​​യേ​​​റ്റ മാ​​​ഫി​​​യ​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ കേ​​​ന്ദ്രം ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ര്‍​ല​​​മെ​​​ന്‍റി​​​നു മു​​​ന്നി​​​ല്‍ സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. മൂ​​​ന്നാ​​​റി​​​ല്‍ കൈ​​​യേ​​​റ്റ മാ​​​ഫി​​​യ​​​ക​​​ള്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ക​​​യാ​​​ണ്. മു​​​ന്‍​പ് ഒ​​​രു സ​​​ര്‍​ക്കാ​​​രും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പ​​​ര​​​സ്യ​​​മാ​​​യി കൈ​​​യേ​​​റ്റ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചി​​​ട്ടി​​​ല്ല.

മൂ​​​ന്നാ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കൈ​​​യേ​​​റ്റ​​​ങ്ങ​​​ളും വ​​​ന്‍​കി​​​ട കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണ​​​വും മൂ​​​ന്നാ​​​റി​​​നെ ദു​​​ര​​​ന്ത ഭൂ​​​മി​​​യാ​​​ക്കും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​ശ്ചി​​​മ​​ഘ​​ട്ട​​വും കേ​​​ര​​​ള​​​വും സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ര്‍​ല​​​മെ​​​ന്‍റി​​നു മു​​​ന്നി​​​ല്‍ വ​​​ര്‍​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​ദി​​​വ​​​സം പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ സ​​​ത്യാ​​​ഗ്ര​​​ഹം ന​​​ട​​​ത്തും. ഇ​​​തേ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച് രാഷ്‌ട്രപ​​​തി​​​ക്കും പ്ര​​​ധാ​​​ന​​മ​​​ന്ത്രി​​​ക്കും നി​​​വേ​​​ദ​​​നം ന​​​ല്‍​കു​​​മെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ശ്ചി​​​മ​​​ഘ​​​ട്ട സം​​​ര​​​ക്ഷ​​​ണ ഏ​​​കോ​​​പ​​​ന സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ണ്‍ പെ​​​രു​​​വ​​​ന്താ​​​നം, കേ​​​ര​​​ള ന​​​ദീ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് സീ​​​താ​​​രാ​​​മ​​​ന്‍, ഡോ. ​​​സി.​​​എം. ജോ​​​യി, കെ.​​​എ. വ​​​ര്‍​ഗീ​​​സ്, വി.​​​ഡി. മ​​​ജീ​​​ന്ദ്ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.