മ​ണ​പ്പു​റം മി​സ് ക്വീന്‍ ഓ​ഫ് ഇ​ന്ത്യ മത്സരം നാളെ
മ​ണ​പ്പു​റം മി​സ് ക്വീന്‍ ഓ​ഫ് ഇ​ന്ത്യ മത്സരം നാളെ
Monday, April 24, 2017 1:48 PM IST
കൊ​​​ച്ചി: പെ​​​ഗാ​​​സ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മ​​​ണ​​​പ്പു​​​റം മി​​​സ് ക്വീന്‍ ഓ​​​ഫ് ഇ​​​ന്ത്യ-2017 മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഗ്രൂ​​​മിം​​​ഗ് സെ​​​ക്‌ഷ​​​ന്‍ കൊ​​​ച്ചി പി.​​​ജെ. പ്രി​​​ന്‍​സ​​​സ് റീ​​​ജ​​​ന്‍​സി​​​യി​​​ല്‍ ന​​​ട​​​ന്നു. യോ​​​ഗ, മെ​​​ഡി​​​റ്റേ​​​ഷ​​​ന്‍, വ്യ​​​ക്തി​​​ത്വ​​​വി​​​ക​​​സ​​​നം, സൗ​​​ന്ദ​​​ര്യ​​​സം​​​ര​​​ക്ഷ​​​ണം, കാ​​​റ്റ് വാ​​​ക്ക് ട്രെ​​​യി​​​നിം​​​ഗ്, ഫോ​​​ട്ടോ​​​ഷൂ​​​ട്ട്, ടാ​​​ല​​​ന്‍റ് സേ​​​ര്‍​ച്ച് എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു ഗ്രൂ​​​മിം​​​ഗ് സെ​​​​​​ക്‌്ഷ​​​ന്‍.


നാ​​​ളെ കൊ​​​ല്ലം റാ​​​വി​​​സ് ഹോ​​​ട്ട​​​ല്‍ ആ​​​ന്‍ഡ് സ്പാ​​​യി​​​ലാ​​​ണു മ​​​ത്സ​​​രം. ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി 16 സു​​​ന്ദ​​​രി​​​മാ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. അ​​​നു ട്രെ​​​സ (കോ​​​ട്ട​​​യം), രേ​​​ഷ്മ ആ​​​ര്‍.​​​കെ. ന​​​മ്പ്യാ​​​ര്‍ (കോ​​​ഴി​​​ക്കോ​​​ട്) എ​​​ന്നി​​​വ​​​ര്‍ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കും.
മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ന്‍​സാ​​​ണു മി​​​സ് ക്വീന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ മു​​​ഖ്യ​​​പ്രാ​​​യോ​​​ജ​​​ക​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.