വീ​​​ടി​​​ന് മു​​​ക​​​ളി​​​ൽ നി​​​ന്ന് വീ​​​ണു മ​​​രി​​​ച്ചു
Tuesday, April 25, 2017 1:03 PM IST
കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്: വീ​​​ടി​​​ന് മു​​​ക​​​ളി​​​ൽ വീ​​​ണ മ​​​ര​​​ക്കൊ​ന്പ് മു​​​റി​​​ച്ചു​​​മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ​​​താഴെവീ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു. തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​നു കീ​​​ഴി​​​ലെ കാ​​​ളി​​​കാ​​​വ് ദേ​​​വീ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ വാ​​​ദ്യ​​​മേ​​​ള​​​ക​​​ലാ​​​കാ​​​ര​​​ൻ കൂ​​​ട​​​പ്പു​​​ലം പ​​​തി​​​ര​​​ക്കാ​​​ട്ടി​​​ൽ റ്റി.​​​ജി. രാ​​​മ​​​ച​​​ന്ദ്ര​​​മാ​​​രാ​​​ർ (49) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​ണ് അ​​​പ​​​ക​​​ടം. വീ​​​ടി​​​ന്‍റെ ഷെ​​​യ്ഡി​​​ൽ നി​​​ന്നു കാ​​​ൽ വ​​​ഴു​​​തി വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​റ​​​വി​​​ല​​​ങ്ങാ​​​ടു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും തു​​​ട​​​ർ​​​ന്ന് കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മെ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ്ന മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് കു​​​ര്യ​​​ത്ത് പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. ര​​​ണ്ടി​​​ന് കൂ​​​ട​​​പ്പ​​​ല​​​ത്തെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കും. ഭാ​​​ര്യ: കൊ​​​ച്ചു​​​കി​​​ഴ​​​ക്കേ​​​മ​​​ല കു​​​ടും​​​ബാം​​​ഗം സു​​​ജ (കോ​​​ട്ട​​​യം ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്ക് ജീ​​​വ​​​ന​​​ക്കാ​​​രി). വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ അ​​​ഞ്ജു രാ​​​മ​​​ച​​​ന്ദ്ര​​​മാ​​​രാ​​​ർ, ആ​​​ര്യ രാ​​​മ​​​ച​​​ന്ദ്ര​​​മാ​​​രാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ക്ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.