എ​സ്എ​സ്എ​ൽ​സി 35 ക്യാ​മ്പു​ക​ളി​ലെ മൂ​ല്യ​നി​ർണ​യം ഇ​ന്നു പൂ​ർ​ത്തി​യാ​കും
Tuesday, April 25, 2017 1:03 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പ​​​ത്താം ക്ലാ​​​സ് ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം 35 ക്യാ​​​മ്പു​​​ക​​​ളി​​​ൽ ഇ​​​ന്നു പൂ​​​ർ​​​ത്തി​​​യാ​​​കും. ആ​​​കെ​​​യു​​​ള്ള 54 മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​മ്പു​​​ക​​​ളി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ ന​​​ട​​​ന്ന 19 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കും.

ക്യാ​​​മ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന മാ​​​ർ​​​ക്ക് ടാ​​​ബു​​​ലേ​​​ഷ​​​ൻ 29ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. തു​​​ട​​​ർ​​​ന്നു തി​​​യ​​​റി മാ​​​ർ​​​ക്കി​​​നൊ​​​പ്പം ഐ​​​ടി, നി​​​ര​​​ന്ത​​​ര​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, എ​​​ന്നി​​​വ​​​യു​​​ടെ മാ​​​ർ​​​ക്കു​​​കൂ​​​ടി ചേ​​​ർ​​​ക്കും. മേ​​​യ് നാ​​​ലി​​​നു പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് ചേ​​​രും. ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന തീ​​​യ​​​തി പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് യോ​​​ഗ​​​ത്തി​​​ൽ കൈ​​​ക്കൊ​​​ള്ളും.


ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വും അ​​​ന്തി​​​മ ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. പ്ല​​​സ് ടു​​​വി​​​ന്‍റെ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ പ്ല​​​സ് വ​​​ണ്‍ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം 60 ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ത്. അ​​​ടു​​​ത്ത മാ​​​സം ആ​​​ദ്യം മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മേ​​​യ് മാ​​​സം 15 നു​​​ള്ളി​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.